Readers Choice

ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു -

സാക്രമെന്റൊ ∙ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി ഗുർണൂർ സിംഗ് നഹൽ വീടിനു മുമ്പിലുളള ഗാരേജിനു സമീപം വെടിയേറ്റ് മരിച്ചു. നവംബർ 8നായിരുന്നു സംഭവം. ഇന്റർകും ഹൈസ്കൂളിൽ നിന്നും 2017 സ്പ്രിംഗിൽ...

ഐക്യ കാഹളം മുഴങ്ങി ; പോൾ റയാൻ വീണ്ടും സ്പീക്കർ -

വാഷിങ്ടൺ ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രകടമായ അനൈക്യത്തിനു വിരാമമിട്ടു ഹൗസ് സ്പീക്കറായി വിസ് കോൺസിൽ നിന്നുളള പ്രതിനിധി പോൾ റയാനെ വീണ്ടും ഐക്യ കണ്ഠേന...

ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ പുതിയ സമരമുഖം തുറക്കുമെന്ന് കമലാ ഹാരിസ് -

വാഷിങ്ടൺ ∙ യുഎസ് സെനറ്റിലേക്കുളള തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ അമേരിക്കൻ വംശജ കമലാ ഹാരിസ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങൾക്കെതിരെ പുതിയൊരു സമരമുഖം...

രണ്ട് മില്യൻ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമെന്ന് ട്രംപ് -

വാഷിങ്ടൻ ∙ അടുത്ത ജനുവരിയിൽ അധികാരം ഏറ്റെടുത്താൽ ഉടനെ അമേരിക്കയിൽ അനധികൃതമായി കുടിയേറിയ 2 മില്യനിലധികം പേരെ നാടു കടത്തുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്ന് ഞായറാഴ്ച ഒരു...

കലിഫോർണിയ ഷെറിഫ് വെടിയേറ്റു കൊല്ലപ്പെട്ടു ; പ്രതി അറസ്റ്റിൽ -

സെൻട്രൽ കലിഫോർണിയ ∙ പാർക്ക് ചെയ്തിരുന്ന വാഹനത്തിലെ ഡ്രൈവറെ ചോദ്യം ചെയ്യുന്നതിന് സമീപിച്ച ഷെരിഫിന്റെ തലയ്ക്കു നേരെ രണ്ടുതവണ വെടിയുതിർത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.നവംബർ 13...

ഹൂസ്റ്റണില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു -

ടെക്‌സസ് സിറ്റി(ടെക്‌സസ്): ചൊവ്വാഴ്ച മുതല്‍ കാണാതായ പതിനാറു വയസ്സുള്ള ക്രിസ്റ്റിന്‍ ഫ്രിച്ചിന്റെ മൃതദേഹം ടെക്‌സസ് സിറ്റി വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുറ്റിക്കാട്ടില്‍...

തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ വംശജരെ അഭിനന്ദിച്ചു -

ഡാലസ് ∙ നവംബർ 8ന് നടന്ന അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി ചരിത്രവിജയം കരസ്ഥമാക്കിയ ഇന്ത്യൻ വംശജരായ രാജാകൃഷ്ണമൂർത്തി, പ്രമീള ജയ്പാൽ, ആർ. ഒ. ഖന്ന, ഡോ. അമിബേറാ, തുൾസി...

ഹിലറി- ഭൂരിപക്ഷം വോട്ടുകൾ നേടിയിട്ടും പരാജയപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാർത്ഥി -

വാഷിങ്ടൻ ∙ പോൾ ചെയ്ത പോപ്പുലർ വോട്ടുകളിൽ ഭൂരിപക്ഷം നേടിയിട്ടും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ഹിലറി. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലെ...

ട്രംപിന്റെ വിജയത്തിൽ പ്രതിഷേധവുമായ് കോളേജ് വിദ്യാർത്ഥികൾ തെരുവിൽ -

ഓസ്റ്റിൻ: ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഓസ്റ്റിനിലെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി. നവംബർ 9 ബുധനാഴ്ചയായിരുന്നു ക്ലാസുകൾ...

ന്യുവാർക്ക് ആർച്ച് ഡയോസിസിന് ആദ്യ കർദ്ദിനാൾ ആർച്ച് ബിഷപ്പ് -

ന്യൂജഴ്സി∙ കർദ്ദിനാൾ ജോസഫ് ഡബ്ല്യു. ടോബിനെ(64) ന്യുവാർക്ക് ആർച്ച് ഡയോസിസിന്റെ ആർച്ച് ബിഷപ്പായി പോപ്പ് ഫ്രാൻസിസ് നിയമിച്ചു. നവംബർ 7ന് വത്തിക്കാൻ പ്രതിനിധിയാണ് നിയമനം ഔദ്യോഗികമായി...

അവസാന മണിക്കൂറിൽ ട്രംപിന് പിന്തുണയുമായി പോൾ റയാൻ! -

വാഷിങ്ടൻ∙ റിപ്പബ്ലിക്കൻ പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിന് അഭിപ്രായ വ്യത്യാസങ്ങൾക്ക് വിരാമമിട്ട് യുഎസ് ഹൗസ് സ്പീക്കർ പോൾ റയാൻ ഡോണാൾഡ് ട്രംപിന്...

പളളി ലോബിയിൽ നിന്നും അപ്രത്യക്ഷയായ 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി -

ബുളളാഡ്(ടെക്സസ്)∙ നവംബര്‌ ഒന്നിന് ബുളവാഡിലുളള ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ നിന്ന് അപ്രത്യക്ഷയായ 10 വയസുളള പെൺകുട്ടിയുടെ മൃതദേഹം നവംബർ 5 നു വൈകിട്ട് ഡാലസിൽ നിന്നും നൂറുമൈൽ...

2.8 മില്യൺ സാംസംങ് വാഷിങ്ങ് മെഷീനുകൾ തിരികെ വിളിക്കുന്നു -

വാഷിംഗ്ടൺ ∙ അമേരിക്കയിൽ കൂടുതൽ വിറ്റഴിക്കുന്ന സാംസംങ് വാഷിങ്ങ് മെഷീനുകളിൽ നിർമ്മാണ തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരികെ വിളിക്കുന്നതിന് സാംസംങ് കമ്പനിയും യുഎസ് കൺസ്യൂമർ...

ട്രംപ് വിജയിക്കുമെന്ന പ്രവചനവുമായി മർക്കട കുമാരൻ -

ഡാലസ് ∙ ആവേശം വാനോളം ഉയർത്തി, പ്രവചനാതീതമായി മുന്നേറുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകൾ അവശേഷിക്കെ, അർത്ഥ ശങ്കയ്ക്കിടയില്ലാതെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി...

നവംബർ 6 മുതൽ സമയം ഒരു മണിക്കൂർ പുറകോട്ട് -

ഡാലസ് ∙ അമേരിക്കൻ ഐക്യനാടുകളിൽ നവംബർ 6 ഞായർ പുലർച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ പുറകിലേക്ക് തിരിച്ചു വയ്ക്കും.മാർച്ച് രണ്ടാം ഞായറാഴ്ചയായിരുന്നു സമയം ഒരു മണിക്കൂർ...

ഏർലി വോട്ടിങ്ങ് നവംബർ ഇന്ന് അവസാനിക്കും -

ഡാലസ് ∙ നവംബർ 8ന് നടക്കുന്ന അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിൽ ഏർലി വോട്ടിങ്ങിനുളള അവസരം നവംബർ 4 വെളളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ അവസാനിക്കും. ഒക്ടോബർ 24 മുതൽ ആരംഭിച്ച വോട്ടിങ്ങിൽ വോട്ട്...

രണ്ട് പൊലീസ് ഓഫീസർമാരെ വധിച്ചത് ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് ചീഫ് -

ഡെസ് മോയ്നിസ്∙ രണ്ട് പൊലീസ് ഓഫീസർ മാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മുൻകൂട്ടി അസൂത്രണം ചെയ്തതായിരുന്നുവെന്ന് വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ പൊലീസ് ചീഫ് പറഞ്ഞു.കൊല...

സുഖനിദ്രയ്ക്ക് കുട്ടികൾക്ക് ഹെറോയിൻ കുത്തിവെച്ച മാതാപിതാക്കൾ അറസ്റ്റിൽ -

വാഷിങ്ടൻ ∙ ആറും നാലും രണ്ടും വയസുളള കുട്ടികൾക്ക് സുഖമായി ഉറക്കം ലഭിക്കുന്നതിന് സ്ഥിരമായി ഹെറോയിൻ കുത്തിവെയ്പ്പ് നൽകിയിരുന്ന യുവ മാതാപിതാക്കളെ വാഷിങ്ടനിൽ അറസ്റ്റ് ചെയ്തു. ആഷ് ലി...

കളളവോട്ട് ചെയ്ത ഹിസ്പാനിക്ക് യുവതിയെ അറസ്റ്റ് ചെയ്തു -

ഡാലസ് ∙ വോട്ട് ചെയ്യുന്നതിൽ നിയമപ്രകാരം അവകാശമില്ലാത്ത റോസ മറിയ ഒർട്ടേഗ(35) ഡാലസ് കൗണ്ടി പോളിങ് ബൂത്തിൽ വോട്ടു രേഖപ്പെടുത്തിയ കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു ടെറന്റി കൗണ്ടി...

തൊഴിലാളികളുടെ വിവരങ്ങൾ സൗജന്യമായി നൽകി വരുന്ന www.enquirekerala.com -

2012 മുതൽ പലവിധ തൊഴിലാളികളുടെ വിവരങ്ങൾ സൗജന്യമായി നൽകി വരുന്ന www.enquirekerala.com ലൂടെ ഇനി മുതൽ "Quote Request" ചെയ്ത് TV ,വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, A/C , കാർ മുതലായ ഉല്പന്നങ്ങളോ നിർമ്മാണ സാമഗ്രികളോ പല കടകളിൽ...

ഡമോക്രാറ്റിക് സംസ്ഥാനങ്ങളിൽ ട്രംപ് പിടി മുറുക്കുന്നു -

മിഷിഗൺ ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പരമ്പരാഗതമായി ഡമോക്രാറ്റുകളെ പിന്തുണച്ചിരുന്ന സംസ്ഥാനങ്ങളിൽ പിടിമുറുക്കുന്നതിന് ട്രംപ് ക്യാംപെയിൻ തന്ത്രങ്ങൾ...

ഷെറിഫിനെ മുൾമുനയിൽ നിർത്തിയ പ്രതിയെ വെടിവെച്ചു കൊന്നു -

ഒക്ലഹോമ ∙ രണ്ട് കുടുംബാംഗങ്ങളെ വെടിവെച്ച് കൊല്ലുകയും രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു പരുക്കേൽപ്പിക്കുകയും ചെയ്തശേഷം രക്ഷപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഒക്ടോബർ 30 ഞായറാഴ്ച...

എട്ടുമാസം പ്രായമുളള ശിശു ക്യൂൻസിൽ വാനിടിച്ചു മരിച്ചു -

ന്യൂയോർക്ക് ∙ ക്യൂൻസിൽ ഡ്രൈവേയിൽ നിന്നും വാൻ പുറത്തേക്ക് ഇറക്കുന്നതിനിടെ സ്ടോളറിൽ കൊണ്ടുപോയിരുന്ന 8 മാസം പ്രായമുളള ശിശു വാഹനമിടിച്ചു മരിച്ചു. ഒക്ടോബർ 28നായിരുന്നു സംഭവം....

ഷിക്കാഗോയിൽ വാരാന്ത്യം കൊല്ലപ്പെട്ടത് ഇരട്ടകൾ ഉൾപ്പെടെ 17 പേർ -

ഷിക്കാഗോ ∙ ഷിക്കാഗോ സിറ്റിയിലും പരിസരങ്ങളിലുമായി ഒക്ടോബർ 28, 29, 30 തീയതികൾ ഇരട്ട സഹോദരന്മാർ ഉൾപ്പെടെ 17 പേർ വെടിവെയ്പിൽ കൊല്ലപ്പെടുകയും 41 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ...

ഫ്ലോറിഡായിൽ ട്രംപിന്റെ ലീഡ് വർധിക്കുന്നതായി സർവ്വേ -

ഫ്ലോറിഡ ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫ്ലോറിഡാ സംസ്ഥാനത്തെ വിജയം ഇരുപാർട്ടികൾക്കും നിർണ്ണായകമാണെന്നിരിക്കെ ഇതുവരെ ഹിലറിക്കുണ്ടായിരുന്ന ലീഡ് കുത്തനെ കുറഞ്ഞതായും ട്രംപിനു നാലു...

മാനസ മെന്‍ഡു അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ് -

മിനസോട്ട: മിനസോട്ട സെന്റ് പോളില്‍ ഒക്‌ടോബര്‍ 19-നു നടന്ന അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി മാനസ മെന്‍ഡു വിജയകിരീടം ചൂടി....

ഹിലരി ഇമെയില്‍ വിവാദം വീണ്ടും പുകയുന്നു -

വാഷിംഗ്ടണ്‍: ജൂലൈ മാസം എഫ്ബിഐ എഴുതി തള്ളിയ ഇമെയില്‍ കേസ് പുനഃപരിശോധിക്കുമെന്ന് ഒക്‌ടോബര്‍ 28-നു യുഎസ് കോണ്‍ഗ്രസിലെ സമുന്നത നേതാക്കള്‍ക്ക് എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി എഴുതിയ...

ഗവർണർ നിക്കി ഹെയ്‌ലിയുടെ വോട്ട് ട്രംപിന് ! -

കൊളംബിയ ∙ ഇന്ത്യൻ അമേരിക്കൻ ഗവർണർ നിക്കി ഹെയ്‌ലി നവംബർ 8ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപിന് വോട്ട് ചെയ്യും. കൊളംബിയയിൽ നടത്തിയ...

ലക്ഷ്മണ വിശ്വനാഥ് കമ്മ്യൂണി കോളേജ് ട്രസ്റ്റി ബോർഡ് സ്ഥാനാർത്ഥി -

ലറിഡൊ (ടെക്സസ്)∙ ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലറിഡൊ കമ്മ്യൂണിറ്റി കോളേജ് ട്രസ്റ്റി ബോർഡിലേക്ക് ഇന്ത്യൻ വംശജനും വ്യവസായിയുമായ ലക്ഷ്മണ വിശ്വനാഥ് മത്സരിക്കുന്നു. നവംബർ 8ന്...

ട്രംപിന് ചെയ്യുന്ന വോട്ടുകൾ ഹിലറിക്ക് ലഭിക്കുന്നുവെന്ന് വോട്ടർമാരുടെ പരാതി -

ഡാലസ് ∙ ബാലറ്റ് പേപ്പറിലെ റിപ്പബ്ലിക്കൻ പാർട്ടി കോളത്തിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ ട്രംപിന് ലഭിക്കേണ്ട വോട്ടുകൾ ഹിലറിക്ക് ലഭിക്കുന്നതായി വ്യാപക പരാതി ഉയർന്നു. ടെക്സസിൽ ഏർലി...