കരോള്‍ട്ടന്‍(ജോര്‍ജിയ): പതിനഞ്ചു മാസം പ്രായമുള്ള ഇരട്ടപെണ്‍കുട്ടികള്‍ നിസ്സാന്‍ എസ്.യു.വി.യില്‍ ചൂടേറ്റു മരിച്ചതായി കരോള്‍ട്ടന്‍ പോലീസ് അറിയിച്ചു.
ടില്‍മാന്‍ ഡ്രൈവിലുള്ള...
ന്യൂവാര്‍ക്ക് (ന്യൂജേഴ്‌സി): ലോസ് ആഞ്ചലസില്‍ നിന്നും ന്യൂജേഴ്‌സിയിലേക്ക് പറന്ന വെര്‍ജിന്‍ അമേരിക്കാ വിമാനത്തില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന സ്ത്രീയെ സ്പര്‍ശിച്ച കുറ്റത്തിന്...
സൗത്ത് കരോളിന: പതിനേഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഒരു ടീസ്പൂണ്‍ പു നല്‍കി മരിക്കാഉപ്നിടയായ കേസ്സില്‍ 23 വയസ്സുള്ള മാതാവ് കിംബര്‍ലി മാര്‍ട്ടിനസിനെ ആഗസ്റ്റ 3 ബുധനാഴ്ച പോലീസ്...
ടെക്‌സസ്: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി എയര്‍ ബലൂണ്‍ പൊട്ടി കൊല്ലപ്പെട്ട പതിനാറു പേരില്‍ ആര്‍മി ഹോസ്പിറ്റല്‍ ബേണ്‍ ട്രയല്‍ യൂണിറ്റ് ചീഫ് മാറ്റ് റോവന്‍(34) ഭാര്യ സണ്‍ണ്ടെ...
ലോസ് ആഞ്ചലസ്: 2500 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ നിന്നും പാരച്യൂട്ടോ, ജെംബിങ്ങ് സ്യൂട്ടോ ഇല്ലാതെ താഴേക്ക് ചാടി ലോസ് ആഞ്ചലസില്‍ നിന്നുള്ള ലൂക്ക് ഐക്കിന്‍സ്(42) പുതിയ റിക്കാര്‍ഡ്...
ബ്രൂക്ക്‌ലിന്‍: മെഡിക്കെയര്‍ തട്ടിപ്പ് നടത്തി അനധികൃതമായി പണം സമ്പാദിച്ച കേസ്സില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഡോ.സയ്യദ് അഹമ്മദിനെ ഫെഡറല്‍ ജൂറി ജൂലായ് 28 വ്യാഴം 40 വര്‍ഷത്തെ ജയില്‍...
ഡാളസ്: പോലീസ് അതിക്രമങ്ങള്‍ക്തെിരെ ജൂലായ് 29ന് ഡാളസ്സല്‍ നടത്തിയ ബഹുജന മാര്‍ച്ച് സമാധാനപരമായി സമാപിച്ചു. ഇന്ന് നടന്ന റാലി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ജൂലായ് 7ല്‍...
ടെക്‌സസ്: അടിയന്തിര ഘട്ടങ്ങളില്‍ രോഗികളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനുപകരിക്കുന്ന രക്തത്തിന്റെ ദൗര്‍ലഭ്യം അതിരൂക്ഷമായിരിക്കുന്നതായി റെഡ് ക്രോസ് അറിയിച്ചു.
രക്ത ബാങ്കുകളില്‍...
മേരിലാന്റ്: അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ സഹോദരനും, ഡമോക്രാറ്റിക്ക് പാര്‍ട്ടി അംഗവുമായ മാലിക്ക് ഒബാമ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍...
മുംബൈ: മുംബൈയിലെ തിരക്കേറിയ സ്ഥലത്ത് 800 അടി ഉയരമുള്ള ട്രംമ്പ് ടവര്‍ ഉയരുന്നു. പ്രശസ്തമായ ലോധ ഗ്രൂപ്പിനാണ് നിര്‍മ്മാണ ചുമതല. 17 ഏക്കറില്‍ പരന്നു കിടക്കുന്ന പാര്‍പ്പിട സമുച്ചയം...
വെര്‍ജിനിയ: ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റന്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഊഹാപോഹങ്ങള്‍ക്കും, അനിശ്ചിതത്വത്തിനുമൊടുവില്‍...
വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം കോള്‍ സെന്ററുകളും തട്ടിപ്പു കേന്ദ്രങ്ങളാണെന്ന് യു.എസ്. സെനറ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 29ന് യു.എസ്....
ഡാളസ്: അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഡാളസ്സില്‍ നിന്നും ഒറിഗണിലേക്ക് യാത്രചെയ്യുകയായിരുന്ന പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ സ്പര്‍ശിച്ചു എന്ന കുറ്റം ആരോപിച്ചു ചാഡ് കാമറോണ്‍...
സാന്‍ലൂക്കാസ്: ടെക്‌സസ്സില്‍ നിന്നും 66-ാം വിവാഹം ആഘോഷക്കാനായിരുന്നു റിച്ചാര്‍ഡും(86) ഭാര്യ നാന്‍സിയും(83) മെക്‌സിക്കോയിലെ കമ്പൊ സാന്‍ ലുക്കാസ് കടല്‍ക്കരയിലെത്തിയത്.
കടല്‍തീരത്തു...
ഷിംഗ്ടണ്‍: ഒബാമ ഭരണകൂടം ഭൂരിപക്ഷ മുസ്ലീം രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ഒരു മില്യണ്‍ പേര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കി കഴിഞ്ഞതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി...
ഡാളസ്: 2015 ജൂണ്‍ 16ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം ഡാളസ്സിലെത്തിയ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ്...
വാഷിംഗ്ടണ്‍ ഡി.സി.: ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനും, നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാക്കുന്നതിനും...
ന്യുജേഴ്സി: സെയറവെല്ലില്‍ താമസിക്കുന്ന പ്രദീപ്കും ഷായെ വെടി വെച്ച് കൊന്ന കേസില്‍ ആണ് മകന്‍ വിശാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.ജൂണ്‍ 10 ന് വീട്ടില്‍ വെച്ച് വെടിയേറ്റ പ്രദീപിനെ...
കാലിഫോര്‍ണിയ: ശക്തമായ അടിയൊഴുക്കുകളേയും, തിമിംഗലങ്ങളേയും അവഗണിച്ചു സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിന്നും ആല്‍ക്കട്രാസിലേക്കും അവിടെനിന്ന് തിരിച്ചും നീന്തി ഒമ്പതു വയസ്സുകാരന്‍...