Readers Choice

യു.എന്‍.റ്റി വിദ്യാര്‍ത്ഥി ജന്മദിനത്തില്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു -

ഡന്റന്‍: കയ്യില്‍ ചുറ്റികയുമായി ഞായറാഴ്ച രാവിലെ പുറത്തിറങ്ങിയ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് സോഫമോര്‍ വിദ്യാര്‍ത്ഥി റയന്‍ മക്ക്മില്ലന്‍ പോലീസിന്റെ വെടിയേറ്റു...

ഐആര്‍എസ് വ്യാജഫോണ്‍ കോളുകള്‍ വീണ്ടും സജീവം -

ഫ്രീമോണ്ട് (കലിഫോര്‍ണിയ): കുറച്ച് മാസങ്ങളായി ഇല്ലാതിരുന്ന ഐആര്‍എസ് വ്യാജ ഫോണ്‍ കോളുകള്‍ വീണ്ടും റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലെ നിറവറ്റ ഏഷ്യന്‍ വംശജര്‍ക്കാണ് കൂടുതല്‍ ഫോണ്‍...

ഓരോ ജീവനക്കാരനും ഒരു ലക്ഷം ഡോളര്‍ വീതം ക്രിസ്തുമസ് ബോണസ് -

ഹൂസ്റ്റണ്‍: സ്ത്രീ-പുരുഷ-തസ്തിക-വ്യത്യാസമില്ലാതെ ഒരു ലക്ഷം ഡോളര്‍ വീതം ഓരോ ജീവനക്കാരനും ക്രിസ്തുമസ് ബോണസായി നല്‍കുമെന്ന് ഹൂസ്റ്റണിലെ ഹില്‍ക്രോപ് കമ്പനി അധികൃതര്‍...

ട്രംബിന്റെ പിന്തുണ കുറഞ്ഞുവരുന്നു-ടെഡ് ക്രൂസ് മുന്നില്‍ -

ഐഓവ: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന തന്ത്ര പ്രധാന സംസ്ഥാനമായ ഐഓവയില്‍ ട്രംബ് നിലനിര്‍ത്തിയിരുന്ന ലീഡ് കുറഞ്ഞുവരുന്നു, അതേ സമയം ടെഡ് ക്രൂസിന്റെ...

ചോര്‍ന്നൊലിക്കുന്ന വിദ്യാലയം- വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌ക്കരിച്ചു പ്രതിഷേധിച്ചു -

ഡാളസ്: സൗത്ത് ഓക്‌സിഫിലെ ഹൈസ്‌കൂകള്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന്(ഡിസം.7) ഉച്ചക്കു ശേഷം ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു പ്രകടനം നടത്തി. സീനിയര്‍ വിദ്യാര്‍ത്ഥി ഡേവിഡ് ജോണ്‍സണ്‍ പ്രകടനത്തിന്...

ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ മാതാവു അറസ്റ്റില്‍ -

കോംപട്ടണ്‍(കാലിഫോര്‍ണിയാ): കോംപട്ടണ്‍ റിവര്‍ബെഡിലുള്ള പാതയോരത്ത് ചോരകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ മാതാവിനെ ഇന്ന്(ഡിസം.6) ഞായറാഴ്ച വൈകീട്ട് അറസ്റ്റു ചെയ്തതായി കോംപട്ടണ്‍ പോലീസ്...

ടെക്‌സസ്സില്‍ മോസ്‌കിന് പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ ചര്‍ച്ച് റാലി സംഘടിപ്പിച്ചു -

ഓസ്റ്റിന്‍: ക്രിസ്ത്യന്‍ ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന മുസ്ലീം പള്ളിക്കു ഇന്ന്(വെള്ളിയാഴ്ച) അവിടെ പ്രാര്‍ത്ഥനയ്ക്കായി എത്തിയ മുസ്ലീം സഹോദരങ്ങള്‍ക്കും പിന്തുണ...

പപ്പിയെ പൊള്ളലേല്‍പിച്ച പ്രതിക്ക് 15 മാസം ജയില്‍ ശിക്ഷ -

ഡാളസ്: രണ്ടര മാസം പ്രായമുള്ള പപ്പിയെ ഹോട്ട് സ്റ്റൗവിനു മുകളില്‍ വെച്ച് പൊള്ളലേല്‍പ്പിച്ച കുറ്റത്തിന് ബ്രാഡ്‌ലി ബോലെ(61) യെ 15 മാസത്തെ ജയില്‍ ശിക്ഷക്ക് ഡാളസ് കൗണ്ടി ജൂറി ഇന്ന്...

ഡോ.വിജയ് എം.റാവു.റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ അദ്ധ്യക്ഷസ്ഥാനത്ത് -

ചിക്കാഗൊ: റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ നിയമിതയായി. ചിക്കാഗൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

മാസ് ഷൂട്ടിങ്ങിന് സമാനമായ സംഭവങ്ങള്‍ ലോകത്തിലെവിടെയും ഇല്ല- ഒബാമ -

വാഷിംഗ്ടണ്‍.ഡി.സി.: അമേരിക്കയില്‍ നടക്കുന്ന മാസ് ഷൂട്ടിങ്ങിന് സമാനമായ സംഭവങ്ങള്‍ ലോകത്തിലെവിടെയും കാണാന്‍ കഴിയുകയില്ലെന്ന് പ്രസിഡന്റ് ഒബാമ. കാലിഫോര്‍ണിയായില്‍ ഇന്ന് നടന്ന മാസ്...

പളളിയിലെ പണം മോഷ്ടിച്ച പുരോഹിതന് 27 മാസം തടവ് -

ഡിട്രോയ്റ്റ്: ഡിട്രോയ്റ്റ് ആര്‍ച്ച് ഡയോസിസിലുളള സെന്റ് തോമസ് മൂര്‍ കാത്തലിക് ചര്‍ച്ചില്‍ മുപ്പത് വര്‍ഷം പുരോഹിതനായി സേവനം അനുഷ്ഠിച്ച റവ. എഡ് വേര്‍ഡ് ബെല്‍ സക്കിനെ (70) യുഎസ്...

പതിനാറു വയസ്സുകാരന്റെ മരണം- ചിക്കാഗൊ പോലീസ് ചീഫിനെ പുറത്താക്കി -

ചിക്കാഗൊ: പതിനാറു വയസ്സുക്കാരനും കറുത്തവര്‍ഗ്ഗക്കാരനുമായ ലക്വന്‍ മെക്ക്‌ഡൊണാള്‍ഡിനെ വൈറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ പതിനാറു തവണ നിറയൊഴിച്ചു കൊലപ്പെടുത്തിയ കേസ്സിന്റെ പ്രധാന തെളിവായ...

ഇരുനൂറു തുന്നല്‍ മിഷ്യനുകള്‍ വിതരണം ചെയ്ത രുചിതയെ അവാര്‍ഡ് നല്‍കി ആദരിച്ചു -

ന്യൂജേഴ്‌സി: ഇന്ത്യയിലെ വിധവകളായ 200 സ്ത്രീകള്‍ക്ക് തുന്നല്‍ മിഷനുകള്‍ സംഘടിപ്പിച്ചു വിതരണം ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി രുചിത സഫര്‍സായെ(18)(Ruchita Zaperda) 2015 നിക്കളോഡിയന്‍...

സാല്‍വേഷന്‍ ആര്‍മി സംഭാവന ബാസ്‌കറ്റില്‍ നിക്ഷേപിച്ചത് 500,000 ഡോളര്‍ -

മിനായാപോലീസ്: കഴിഞ്ഞ വാരാന്ത്യം മിനിയാപോലീസിലുള്ള ഒരു ഗ്രോഗറികടയുടെ മുന്‍വശം സംഭാവനയ്ക്കായി നിന്നിരുന്ന സാല്‍വേഷന്‍ ആര്‍മി പ്രവര്‍ത്തകരുടെ ബാസ്‌കറ്റില്‍ പേര്‍...

മകനെ പന്നിക്ക് ഭക്ഷണമായി നല്‍കിയ പിതാവിനെ അറസ്റ്റു ചെയ്തു കോടതയില്‍ ഹാജരാക്കി -

കാന്‍സസ് സിറ്റി: ഏഴുവയസ്സുള്ള മകനെ മര്‍ദിച്ചു കൊലപ്പെടുത്തിയശേഷം പന്നികള്‍ക്കു വെട്ടിനുറുക്കി ഭക്ഷണമായി നല്‍കിയ പിതാവിനെ വയന്‍ഡോട്ട് കൗണ്ടി ജില്ലാകോടതിയില്‍ ഇന്ന് ഹാജരാക്കി....

വുഡ്ഹാവനില്‍ ഹൈന്ദവ പതാകകള്‍ കത്തിച്ച പ്രതിക്കു വേണ്ടി തെരച്ചില്‍ -

ക്യൂന്‍സ്, ന്യു യോര്‍ക്ക്: വീടിനു മുന്‍വശത്തു സൂക്ഷിച്ചിരുന്ന ഹൈന്ദവ മത ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത നാല്പതോളം പതാകകള്‍ തീ കൊളുത്തി നശിപ്പിച്ച കേസിലെ പ്രതികളെ കണ്ടെത്തുന്നതിന്...

മനുഷ്യാവകാശ ധ്വാംസനത്തിനെതിരെ പ്രതികരിച്ച കനേഡിയന്‍ സുന്ദരിക്ക് വിമാനയാത്ര നിഷേധിച്ചു -

കാനഡ: ചൈനയില്‍ ഈ വാരാന്ത്യം നടക്കുന്ന മിസ്സ് വേള്‍ഡ് സൗന്ദര്യറാണി മത്സരത്തില്‍ പങ്കെടുക്കുവാന്‍ യാത്രപുറപ്പെട്ട കനേഡിയന്‍ സുന്ദരിക്ക് ഹോങ്ങ്‌കോങ്ങ് വിമാനതാവളത്തില്‍ നിന്നും...

കനത്ത സുരക്ഷാ പരിശോധനകള്‍ക്കുശേഷം അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം -

വാഷിംഗ്ടണ്‍: പാരീസ് ഭീകരാക്രമണ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കുന്ന അഭയാര്‍ത്ഥികളെ അതിസൂക്ഷ്മ പരിശോധനകള്‍ക്കു വിധേയമാക്കുമെന്ന് പ്രസിഡന്റ് ഒബാമ...

മരണാസന്നയായ പാക്കിസ്ഥാന്‍ യുവതിയുടെ ആഗ്രഹം സഫലീകൃതമായി -

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ചില്‍ഡ്രന്‍സ് മെമ്മോറിയല്‍ ഹെര്‍മന്‍ ആശുപത്രിയില്‍ മാരകമായ രോഗത്തിന്റെ പിടിയിലമര്‍ന്ന് മരണാസന്നയായി കഴിയുന്ന പാക്കിസ്ഥാന്‍ യുവതിയുടെ മാതാപിതാക്കളെ...

നവംബര്‍ 24 മുതല്‍ കൈകൊണ്ടെഴുതിയ പാസ്‌പോര്‍ട്ടിന് അംഗീകാരമില്ല -

സാന്‍ഫ്രാന്‍സിസ്‌ക്കൊ: നവംബര്‍ 25 മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കൈ കൊണ്ടെഴുതിയ പാസ്‌പോര്‍ട്ടിനു പകരം പുതിയ പാസ്‌പോര്‍ട്ടുകള്‍ ആവശ്യമാണെന്ന് സാന്‍ഫ്രാന്‍സിസ്‌ക്കൊ...

കാനഡയില്‍ മന്‍മീത്‌ സിംഗ്‌ ബുള്ളര്‍ എംഎല്‍എ വഹാനാപകടത്തില്‍ മരിച്ചു -

എഡ്‌മണ്‌ന്‍: ആല്‍ബര്‍ട്ട്‌ നിയമസഭാംഗവും ഇന്ത്യന്‍ വംശജനും പഞ്ചാബിയുമായ മന്‍മീത്‌ സംഗ്‌ ബുള്ളര്‍ (35) വാഹനാപകടത്തില്‍ മരിച്ചു. നവംബര്‍ 23നു വൈകുന്നേരം ആല്‍ബല്‍ട്ട ഹൈവേ...

ഇന്ത്യയിലെ ക്ഷയരോഗ പ്രതിരോധത്തിന്‌ അമേരിക്ക ചെലവഴിച്ചത്‌ നൂറു മില്യണ്‍ ഡോളര്‍ -

വാഷിംഗ്‌ടണ്‍ ഡിസി: ഇന്ത്യയില്‍ ക്ഷയരോഗം പ്രതിരോധിക്കുന്നതിനായി അമേരിക്ക കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ നൂറു മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായി യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഏജന്‍സി ഫോര്‍...

ഓടുന്ന കാറില്‍ നിന്നും പപ്പിയെ പുറത്തു വലിച്ചെറിഞ്ഞ മുപ്പത്തിയഞ്ചുക്കാരിക്ക് 20,000 ഡോളര്‍ പിഴ -

സ്റ്റാറ്റന്‍ ഐലന്റ്: ഓടുന്ന കാറില്‍ നിന്നും പട്ടിക്കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് ഗുരുതരമായ പരിക്കേല്പിച്ച കേസ്സിലെ പ്രതി മുപ്പത്തിയഞ്ചു വയസ്സുള്ള അല്‍സു ഇവാന്‍ ചെങ്കൊയെ 20,000...

അഹമ്മദിന്റെ ക്ലോക്ക് വീണ്ടും തിരിയുന്നും-15 മില്യണ്‍ നഷ്ടപരിഹാരം -

ഇര്‍വിങ്ങ്(ടെക്‌സസ്): സ്വയം നിര്‍മ്മിച്ച ഡിജിറ്റല്‍ ക്ലോക്ക് അദ്ധ്യാപകരെ കാണിക്കുന്നതിന് സ്‌ക്കൂളില്‍ കൊണ്ടുവന്ന അഹമ്മദ് മൊഹമ്മദിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇര്‍വിങ്ങ്...

ന്യൂ ഓര്‍ലിയന്‍സില്‍ വെടിവെപ്പ്- 16 പേര്‍ക്ക് പരിക്ക് -

ന്യൂഓര്‍ലിയന്‍സ്: ഞായറാഴ്ച(നവം.22)ന് വൈകീട്ട് 6 മണിക്ക് ന്യൂ ഓര്‍ലിയന്‍സ് ബണ്ണി ഫ്രണ്ട് പാര്‍ക്കില്‍ രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ നടന്ന വെടിവെപ്പില്‍ പതിനാറുപേര്‍ക്ക് പരിക്കേറ്റതായി...

മൃതശരീരത്തിനു സമീപമുള്ള ക്രിമ്പില്‍ കഴിഞ്ഞ കുഞ്ഞ് ജീവിതത്തിലേക്ക് -

ടെന്നിസ്സി: മരിച്ചു കിടന്ന അമ്മൂമ്മയുടെ സമീപമുള്ള ക്രിമ്പില്‍ ദിവസങ്ങളോളം ആഹാരമോ ജലപാനമോ ഇല്ലാതെ കഴിയേണ്ടിവന്ന 15 മാസമുള്ള കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന സംഭവം...

റ്റീച്ചറെ അക്രമിക്കുവാന്‍ ശ്രമിച്ച ഫസ്റ്റ് ഗ്രേഡ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്സെടുത്തു -

നോര്‍ത്ത് കരോളിന: സാന്‍ഫോര്‍ഡ് ബി.റ്റി. ബുള്ളക്ക് എലിമെന്ററി സ്‌ക്കൂള്‍ അദ്ധ്യാപികയെ കത്രികകൊണ്ട് ആക്രമിക്കുവാന്‍ ശ്രമിച്ച ഫസ്റ്റ് ഗ്രേഡ് വിദ്യാര്‍ത്ഥിക്കെതിരെ നോര്‍ത്ത് കരോളിന...

ഡാളസ്സില്‍ ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിന് ഉജ്ജ്വല തുടക്കം -

ഡാളസ്: 2016 ല്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഹില്ലരിയുടെ തിരഞ്ഞെടുപ്പു...

ബോബി ജിന്‍ഡാല്‍ യു.എസ്‌ പ്രസിഡന്റ്‌ മത്സര രംഗത്തുനിന്നും പിന്മാറി -

ലൂസിയാന: ലൂസിയനാന ഗവര്‍ണ്ണറും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ ബോബി ജിന്‍ഡാല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ മത്സര രംഗത്തുനിന്നും പിന്മാറുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ...

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കും -

ഓസ്റ്റിന്‍: പാരീസില്‍ നടന്ന ഭീകരാക്രമണ പശ്ചാത്തലത്തില്‍ അമേരിക്കയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന ടെക്‌സസ് ഉള്‍പ്പെടെ ഇരുപത്തിനാലു സംസ്ഥാനങ്ങളില്‍ സിറിയന്‍...