Readers Choice

മുസ്ലീം സഹോദരങ്ങള്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കപ്പേടേണ്ടവയാണെന്ന് ഒബാമ -

മേരിലാന്റ്: ഒരു പ്രത്യേക മതവിശ്വാസത്തിനു നേരെ നടത്തുന്ന ആക്രമണം പൊതുവെ എല്ലാ മതവിശ്വാസങ്ങള്‍ക്കു നേരെ നടത്തുന്ന അക്രമമായിട്ടേ കാണാന്‍ കഴിയുകയുള്ളൂ എന്ന് പ്രസിഡന്റ് ഒബാമ...

അരക്കു താഴെ തളര്‍ന്ന കേസ്സില്‍ 23.1 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം -

ഫോര്‍ട്ട് ലോസര്‍ഡെയ്ല്‍(ഫ്‌ളോറിഡ): നിരായുധനും, കറുത്ത വര്‍ഗ്ഗക്കാരനും, 22 വയസ്സുള്ള യുവാവുമായ ഡോണ്‍ട്രല്‍ സ്റ്റീഫന് നേരെ വെടിയുതിര്‍ത്തു അരക്കു താഴെ തളര്‍ന്ന കേസ്സില്‍ ഉത്തരവാദിയായ...

3.5 മില്യണ്‍ ഡോളര്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോക്ക് സംഭാവന -

വാഷിംഗ്ടണ്‍: സംസ്‌കൃത ഭാഷാ പഠനത്തിനും, ഗവേഷണത്തിനുമായി ഇന്ത്യന്‍ ദമ്പതിമാരായ ഗുരുരാമകൃഷ്ണന്‍ അനുപമ എന്നിവര്‍ 3.5 മില്യണ്‍ ഡോളര്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോക്ക് സംഭാവന...

ഓസ്‌ക്കര്‍ അവാര്‍ഡ് വിതരണം ചെയ്യുന്നവരുടെ പട്ടികയില്‍ പ്രിയങ്ക -

ലോസ് ആഞ്ചലസ്: എണ്‍പത്തി എട്ടാമത് ഓസ്‌ക്കര്‍ അവാര്‍ഡ് വിതരണം ചെയ്യുന്നവരുടെ പട്ടികയില്‍ പ്രശസ്ത ബോളിവുഡ് താരവും മുന്‍ മിസ്സ് വേള്‍ഡുമായ പ്രിയങ്കയെ ഉള്‍പ്പെടുത്തിയതായി...

ഷിക്കാഗോയില്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന -

ഷിക്കാഗൊ: ജനുവരി മാസം ഷിക്കാഗോയില്‍ വിവിധ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 2015 ജനവുരിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയിരുന്നുവെങ്കില്‍ 2016...

കൂട്ടുകാരികളുടെ മരണം ആത്മഹത്യ -

പ്ലാനോ ഈസ്റ്റ് സീനിയര്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികളും കൂട്ടുകാരികളുമായ റിത്തു സച്ച്‌ദേവ്(17), കേറ്റ് കുയ്‌സണ്‍(17) എന്നിവരുടെ മരണം ആത്മഹത്യയാണെന്ന് മര്‍ഫി പോലീസ് അറിയിച്ചു. റിത്തു...

യോഗ്യത ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ ഫുഡ് സ്റ്റാമ്പ് ആനുകൂല്യം നഷ്ടപ്പെടും -

ജഫര്‍സണ്‍സിറ്റി(മൊണ്ടാന): ഫുഡ് സ്റ്റാമ്പ് ലഭിക്കുന്നതിന് നിശ്ചയിച്ച യോഗ്യത ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ ഇതിന്റെ ആനുകൂല്യം നഷ്ടപ്പെടും. ഇരുപത്തിഒന്ന് സംസ്ഥാനങ്ങളിലെ ഒരു മില്യണ്‍...

ഷെറീനിന്റെ(19) മൃതദ്ദേഹം ബോണി ഡൂണ്‍ ബീച്ചിനു സമീപം കരയ്ക്കടിഞ്ഞു -

കാലിഫോര്‍ണിയ: സാന്റാ അന്നാ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയാ വിദ്യാര്‍ത്ഥിനി ഷെറീനിന്റെ(19) മൃതദ്ദേഹം ജനുവരി 26ന് ഡാവന്‍പോര്‍ട്ട് ബോണി ഡൂണ്‍ബീച്ചിനു സമീപം കരയ്ക്കടിഞ്ഞു. ജനുവരി...

ഡിബേറ്റില്‍ പങ്കെടുക്കണമെങ്കില്‍ ഫോക്‌സ് നെറ്റ് വര്‍ക്ക് 5 മില്യണ്‍ ഡോളര്‍ ചാരിറ്റി വര്‍ക്കിന് സംഭാവന നല്‍കണമെന്ന് ട്രമ്പ് -

ഐഓവ: ഫോക്‌സ് ന്യൂസ് വ്യാഴാഴ്ച ഐഓവായില്‍ സംഘടിപ്പിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റില്‍ പങ്കെടുക്കണമെങ്കില്‍ ഫോക്‌സ് നെറ്റ് വര്‍ക്ക് 5 മില്യണ്‍ ഡോളര്‍ ചാരിറ്റി...

ജെയിംസ് ഫ്രീമാന്റെ(35) ശിക്ഷ ഇന്ന് -

ഹങ്ങ്‌സ് വില്ല(ടെക്‌സസ്): ഒമ്പതു വര്‍ഷം മുമ്പു ടെക്‌സസ്പാര്‍ക്ക് ഗെയിം വാര്‍ഡന്‍ ജസ്റ്റിന്‍ ഹേഴ്‌സിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷക്കു...

വളര്‍ത്തു മകനെ ആയിരം ഡോളറിനു വില്‍ക്കാന്‍ ശ്രമിച്ച പിതാവിനെ അറസ്റ്റുചെയ്തു -

പിയര്‍ലാന്റ്(ടെക്‌സാസ്): പതിനാറു വയസ്സുള്ള വളര്‍ത്തു മകനെ ആയിരം ഡോളറിനും ഒരു പിക്കപ്പ് ട്രക്കിനും വില്‍ക്കാന്‍ ശ്രമിച്ച പിതാവിനെ വേഷ പ്രച്ഛന്നരായി എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍...

പീഡ­ന­ത്തി­നി­ര­യായ അറ്റോര്‍ണി മനോക്ഷിക്ക് 924,500 ഡോളര്‍ നഷ്ട­പ­രി­ഹാരം -

കാലി­ഫോര്‍ണിയ: നാല്പതു വര്‍ഷ­ത്തി­ല­ധി­ക­മായി ലോസ് ആഞ്ച­ലസ് ആസ്ഥാ­ന­മായി പടു­ത്തു­യര്‍ത്തിയ പതി­നാ­യി­ര­ക്ക­ണ­ക്കിന് അനു­യാ­യി­ക­ളുള്ള ഗ്ലോബല്‍ യോഗ കേന്ദ്ര­ത്തിന്റെ ഉടമ ബിക്രം ചൗധരി...

ടര്‍ബന്‍ ധരിച്ച സിക്കുക്കാരനെ ട്രംമ്പിന്റെ റാലിയില്‍ നിന്നും നീക്കം ചെയ്തു. -

ഐഓവ: ഐഓവായില്‍ ഇന്ന് നടന്ന ട്രംമ്പിന്റെ തിരഞ്ഞെടുപ്പു റാലിയില്‍ 'STOP HATE' എന്ന ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ച ടര്‍ബന്‍ ധരിച്ച സിക്കുക്കാരനെ സെക്യൂരിറ്റിക്കാര്‍ റാലിയില്‍ നിന്നും നീക്കം...

കനേഡിയന്‍ സ്‌ക്കൂള്‍ വെടിവെപ്പ്- നാല് മരണം -

ഒട്ടാവ: ഇന്ന് ഉച്ചക്ക് ല ലോച്ചി കമ്മ്യൂണി സ്‌ക്കൂളില്‍ ഒരു തോക്കുധാരി നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി...

ബഫല്ലൊ യൂണിവേഴ്‌സിറ്റി റിസെര്‍ച്ച് വൈസ് പ്രസിഡന്റായി വേണു ഗോവിന്ദരാജുവിനെ നിയമിച്ചു -

ന്യൂയോര്‍ക്ക്: ബഫല്ലൊ യൂണിവേഴ്‌സിറ്റി റിസെര്‍ച്ച് ആന്റ് ഇക്കണോമിക്ക് ഡവലപ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ കംപ്യൂട്ടര്‍ വിദഗ്ദന്‍ വേണു ഗോവിന്ദരാജുവിനെ നിയമിച്ചു....

അമൂല്യ സമ്മാനങ്ങള്‍ പ്രസിഡന്റ് പദവിയെ അനുസ്മരിപ്പിക്കുന്നതാണ് -

വാഷിംഗ്ടണ്‍: ശരീരത്തിന് ക്ഷീണവും, മനസ്സില്‍ നിരാശയും അനുഭവപ്പെടുമ്പോള്‍ അതില്‍നിന്നും മോചനം ലഭിക്കുന്നതിനും, ഉന്മേഷം പ്രാപിക്കുന്നതിനും സദാസമയം പോക്കറ്റില്‍ സൂക്ഷിക്കുന്ന...

കോളേജ് വിദ്യഭ്യാസത്തിന് നല്‍കുന്ന 25,000 ഡോളര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ -

ന്യൂയോര്‍ക്ക്: ഡ്രീം യു.എസ്. ഫൗണ്ടേഷന്‍ ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് നാലുവര്‍ഷം കോളേജ് വിദ്യഭ്യാസത്തിന് നല്‍കുന്ന 25,000 ഡോളര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ...

വാഹനാപകടത്തില്‍ ആറു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു -

ഒക്കലഹോമ : ഒക്കലഹോമ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലു അംഗങ്ങള്‍ ഉള്‍പ്പെടെ ആറു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വാരാന്ത്യം നടന്ന സംഭവത്തിന്റെ കൂടുതല്‍...

വാള്‍മാര്‍ട്ട് ആഗോള തലത്തില്‍ 269 സ്‌റ്റോറുകള്‍ അടച്ചു -

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ട് ആഗോള തലത്തില്‍ 269 സ്‌റ്റോറുകള്‍ അടച്ചു പൂട്ടുന്നതിനുള്ള നടപടികല്‍ ആരംഭിച്ചതായി അര്‍ക്കന്‍ബാസ് ആസ്ഥാനമായി...

ബോബി ജിന്‍ഡാള്‍ ജനുവരി 12ന് ഗവര്‍ണ്ണര്‍ പദവി ഒഴിഞ്ഞു -

ലൂസിയാന: രണ്ടുതവണ തുടര്‍ച്ചയായി ലൂസിയാന ഗവര്‍ണ്ണറായിരുന്ന ബോബി ജിന്‍ഡാള്‍ ജനുവരി 12ന് ഗവര്‍ണ്ണര്‍ പദവി ഒഴിഞ്ഞു. നാല്പത്തിനാലുക്കാരനായ ബോബി അമേരിക്കയില്‍ ഗവര്‍ണ്ണറായി...

സുരേഷ്ഭായ്(58) അക്രമത്തില്‍ പോലീസ് ഓഫീസര്‍ കുറ്റക്കാരനല്ലെന്ന് ഫെഡറല്‍ ജഡ്ജി -

മാഡിസണ്‍(അലഭാമ): വീടിനു സമീപം നടക്കാനിറങ്ങിയ സുരേഷ്ഭായ്(58) എന്ന ഇന്ത്യന്‍ വംശജനെതിരെ നടത്തിയ അക്രമത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട എറിക്ക് പാര്‍ക്കര്‍ എന്ന പോലീസ് ഓഫീസര്‍...

ബല്‍ബീര്‍ അത്വളിന് കമ്മീഷന്‍ ലഭിച്ചത് 1 മില്യണ്‍ ഡോളര്‍! -

കാലിഫോര്‍ണിയ: 1.59 ബില്യണ്‍ ഡോളര്‍ സമ്മാനാര്‍ഹമായ ടിക്കറ്റു വിറ്റ ഇന്ത്യന്‍ വംശജനും, സെവന്‍ ഇലവന്‍ സ്‌റ്റോര്‍ ഉടയുമായ ബല്‍ബീര്‍ അത്വളിന്(Balbir Atwal) കമ്മീഷന്‍ ലഭിച്ചത് 1 മില്യണ്‍...

കാലാവധി അവസാനിച്ച ഇന്‍സ്‌പെക്ഷന്‍ സ്റ്റിക്കറുമായി വാഹനം: മേയര്‍ക്കെതിരെ കേസ്സെടുത്തു. -

വെര്‍ജിനിയ: കാലാവധി അവസാനിച്ച ഇന്‍സ്‌പെക്ഷന്‍ സ്റ്റിക്കറുമായി വാഹനം നിരത്തിലിറക്കുകയും, ഷെറിഫിന്റെ ഉത്തരവ് അവഗണിക്കുകയും ചെയ്തു വെര്‍ജിനിയ സിറ്റി മേയര്‍ക്കെതിരെ കേസ്സെടുത്തു....

ഭാഗ്യ മാച്ചിങ്ങ് നമ്പര്‍ 0827340419 പവര്‍ബോള്‍ 10 -

">ലോസ് ആഞ്ചല്‍സിന് പുറത്തു ചിനൊ ഹില്‍സില്‍ ആണ് ഭാഗ്യ ടിക്കറ്റ് വിറ്റതെന്നും ഭാഗ്യ മാച്ചിങ്ങ് നമ്പര്‍ 0827340419 പവര്‍ബോള്‍ 10 ആണെന്നും അധികൃതര്‍ അറിയിച്ചു. ജാക്ക്‌പോട്ട് ഭാഗ്യവാന്‍ 930...

ലോറന്‍സ് ഫിലിപ്പ്(40) കാലിഫോര്‍ണിയ ജയിലില്‍ മരിച്ച നിലയില്‍ -

കാലിഫോര്‍ണിയ: മുന്‍ എന്‍.എഫ്.എല്‍ ഫുട്‌ബോള്‍താരവും, വധക്കേസ്സില്‍ വിചാരണ നേരിടുകയും ചെയ്തിരുന്ന ലോറന്‍സ് ഫിലിപ്പ്(40) കാലിഫോര്‍ണിയ കണ്‍ വാലി ജയിലില്‍ ഇന്ന്(ജനുവരി 13 ബുധന്‍) രാവിലെ...

മോഷ്ടാവാണെന്ന് കരുതി പിതാവിന്റെ വെടിയേററു മരിച്ചത് മകന്‍. -

സിന്‍സിനാറ്റി: മോഷ്ടാവാണെന്ന് കരുതി പിതാവിന്റെ വെടിയേററു മരിച്ചത് പതിനാലുക്കാരനായ മകന്‍. ഇന്ന്(ജനു.12) ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. സിന്‍സിനാറ്റി പോലീസ് രാവിലെ...

പവര്‍ബോള്‍ ജാക്ക്‌പോട്ട് 1.5 ബില്യണ്‍ -

ടെക്‌സസ്: കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ആറു പവര്‍ബോള്‍ നമ്പറുകള്‍ മാച്ച് ചെയ്യാനാകാതെ ബുധനാഴ്ചയിലേക്ക് നീട്ടിവെച്ച പവര്‍ബോള്‍ ജാക്ക്‌പോട്ട് 1.5 ബില്യണ്‍ ഡോളറായി വളര്‍ന്നു....

പുതിയ വര്‍ഷം പിറന്ന് പത്തുദിവസത്തിനുള്ളില്‍ നൂറില്‍പരം വെടിവെപ്പു -

ചിക്കാഗൊ: പുതിയ വര്‍ഷം പിറന്ന് പത്തുദിവസത്തിനുള്ളില്‍ നടന്ന നൂറില്‍പരം വെടിവെപ്പു സംഭവങ്ങളില്‍ പത്തൊമ്പതുപേര്‍ മരിക്കുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചിക്കാഗോ...

വാഹനങ്ങള്‍ തിരിച്ചു കൊണ്ടുപോകുന്നതിനുള്ള അവസാന തിയ്യതി ജനുവരി 16 -

ഡാളസ്: ഡിസംബര്‍ 26നു ഡാളസ്സിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്ന വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഹെര്‍ഫര്‍ത്ത്പാര്‍ക്കില്‍ നിന്നും ഉടമസ്ഥ വാഹനങ്ങള്‍ തിരിച്ചു...

വിസാ അപേക്ഷയുടെ കാലദൈര്‍ഘ്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ -

കാലിഫോര്‍ണിയാ: അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജര്‍ക്ക് സഹോദരങ്ങളെ കൊണ്ടുവരുന്നതിനുള്ള വിസാ അപേക്ഷയുടെ കാലദൈര്‍ഘ്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്...