പോര്‍ട്ട്ലാന്റ് . ഒരിക്കല്‍ സംസ്ഥാന ഭരണാധികാരി ഒരു ഭിഷഗ്വരനായി മാറിയപ്പോള്‍ രക്ഷപ്പെട്ടത് വഴിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന അജ്ഞാത സ്ത്രീയുടെ വിലപ്പെട്ട ജീവന്‍ !!...
ചിക്കാഗൊ : പള്ളിയുടെ പേരില്‍ ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്.
ചിക്കാഗൊ സെന്റ് പോള്‍ ക്രിസ്റ്റ്യന്‍...
ഇളയിടത്തു സ്വരൂപമെന്നും കുന്നിമ്മേല്‍ സ്വരൂപമെന്നും അറിയപ്പെട്ടിരുന്ന കൊട്ടാരക്കര രാജവംശം നാലുപതിറ്റാണ്ടോളം കൊട്ടാരക്കര പ്രദേശം ഭരിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിന്‍റെ...
ഫ്ളോറിഡ: ഗള്‍ഫ് കോസ്റ്റില്‍ മത്സ്യബന്ധനം നടത്തിയിരുന്ന ഫ്‌ളോറിഡാ ഫിഷ്ര്‍മാന്‍ 805 പൗണ്ട് തൂക്കവും, 11 അടി നീളവുമുള്ള തിമിംഗലത്തെ പിടികൂടി.
ഒരു മണിക്കൂര്‍ നേരത്തെ...
സിന്‍സിനാറ്റി : തെറ്റായ സന്ദേശം അറിഞ്ഞോ അറിയാതെയോ നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പ്. തടാകത്തിന് മുകളിലൂടെ ചെറുവിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ നാലുപേര്‍ യാത്രചെയ്ത...
ഫ്ളോറിഡ . പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ അടുത്തിരുത്തിയാണ് കോഡി വിഗന്റ് വിഡിയോ ഗെയിം ആരംഭിച്ചത്. കളി മുറുകിയപ്പോള്‍ കുഞ്ഞ് കരയുവാന്‍ ആരംഭിച്ചു. കരച്ചില്‍ മാറ്റുവാനുള്ള...
സാന്‍ആന്റോണിയൊ . കെട്ടിടത്തിന് സമീപം മറഞ്ഞ് നിന്ന് ചുവരിലേക്ക് മൂത്രമൊഴിച്ചപ്പോള്‍ ഡാനിയേല്‍ ഏതന്‍സ് മനസില്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല ഇതിന്റെ പേരില്‍ ജയിലില്‍...
Haashmi Niyas
പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വായനക്കാരുടെ പ്രിയങ്കരനായ ഹാഷ്മി നിയാസിന്റെ ന്യൂ ജനറേഷന്‍ ഷോര്ട്ട് ഫിലിം തയ്യാര്‍ ആക്കുന്ന വിധം സോഷ്യല്‍ മീഡിയയില്‍ വന്‍...
യുട്ട : ഏഴു പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദ്ദേഹം കണ്ടെടുത്ത കേസ്സില്‍ മാതാവെന്ന് സംശയിക്കുന്ന മുപ്പത്തി ആറു വയസ്സുള്ള മെഗന്‍ ഹന്‍ണ്ട്‌സ്മാനെ യുട്ടാ പോലീസ് ഏപ്രില്‍ 12 ശനിയാഴ്ച...
ലോസാഞ്ചല്‍സ് . ലോസാഞ്ചല്‍സില്‍ നിന്നുളള ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ യാത്ര ചെയ്ത വാഹനം ഫെഡക്സിന്റെ ട്രക്കുമായി കൂട്ടിയിടിച്ച് 9 പേര്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്ക്കുകയും...
ടയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ (ടി.കെ.എം) ഇന്ത്യന്‍ വിപണിയില്‍ നിന്നും ഇന്നോവ കാറുകള്‍ തിരിച്ചുവിളിക്കുന്നു. ചില ചെറിയ തകരാറുകള്‍ പരിഹരിച്ച് ഉപഭോക്താക്കള്‍ക്ക്...
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഈ മാസം എട്ടിന് വൈകുന്നേരം ആറ് മണിമുതല്‍ വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 10 വൈകുന്നേരം...
‘വാട്സ് ആപി’ല്‍ തുടര്‍ച്ചയായി അധികനേരം സമയം കളയുന്നവര്‍ക്ക് ‘വാട്സ് ആപിറ്റൈസ്’ എന്നാണ് രോഗം വരാന്‍ സാധ്യത. 34 കാരിയായ ഒരു രോഗിയെ പരിശോധിച്ചതിനുശേഷം പ്രമുഖ മെഡിക്കല്‍...
ആം ആദ്മി സിന്ദാബാദ് എന്ന ഗാനം ജനശ്രദ്ധ പിടിച്ചു പറ്റുന്നു. ആം ആദ്മി കേരള ഘടകത്തിന്റെ യുഎഇ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഗാനം
പുറത്തിറക്കിയത്.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക്...
കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിന് ഒരു കോടി രൂപ പിഴ വിധിച്ചു. കമ്പനിയ്‌ക്കെതിരായി നടക്കുന്ന അന്വേഷണവുമായി സഹകരിക്കാത്തതിനാണ് പിഴ. ഓണ്‍ലൈന്‍ സെര്‍ച്ചിലും...
ആറ്റിങ്ങലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് മൂന്നാം ക്ലാസ്സുകാരനായ മകന്‍ ശ്രീകൃഷ്ണ.തന്റെ അമ്മയ്ക്ക് വോട്ടുചെയ്യണമെന്ന്...
കൊളറാഡൊ : പതിനൊന്ന് വയസ്സുള്ള സഹപാഠി ന്യൂറോബ്‌ളസ്റ്റോമ എന്ന കാന്‍സര്‍ രോഗം പിടിപെട്ട് കീമോതെറാപ്പിക്ക് വിധേയമാകുന്നു എന്ന് അറിഞ്ഞപ്പോള്‍ 9 വയസ്സുള്ള കാമറിന് ദുഃഖം...
ലോസാഞ്ചലസ് : കാമുകന്‍ നടത്തിയ കൊലപാതകത്തിന് കൂട്ടു നിന്നു എന്നാരോപിച്ചു ജയിലില്‍ കഴിയേണ്ടി വന്ന 74 വയസ്സുക്കാരിക്കു 32 വര്‍ഷത്തിനുശേഷം മോചനം.
1981 ലാണ് സംഭവം നടന്നത് മയക്കുമരന്നു...
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നാല്‍ ലക്ഷങ്ങള്‍ തരാമെന്ന് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തതായി സാമൂഹ്യ പ്രവര്‍ത്തക അശ്വതി നായര്‍ .ലോക്‌സഭ തിരഞ്ഞെടുപ്പില്‍...
മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം സിനിമയാകുന്നു.നായകനാകുന്നത് സുശാന്ത് സിംഗ് രാജ്പുത്താണ്. ദിബാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധോണിയുടെ ഭാര്യ സാക്ഷി ധോണിയെ അവതരിപ്പിക്കാന്‍...
ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം ഇന്ത്യ. സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എസ്‌ഐപിആര്‍ഐ) പുറത്ത് വിട്ട കണക്കുകളിലാണ്...