ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാന്റ് പേരന്റ്സ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബര്‍ 19-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍...
നല്ല അറിവുള്ള ഒരാള്‍ക്കേ നല്ല പത്രപ്രവര്ത്തകനാവാന് കഴിയുവെന്ന് കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര് ത്തകരിലൊരാളായ കെ.ഉബൈദുള്ള അഭിപ്രായപ്പെട്ടു.ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്...
ഗാര്‍ലാന്റ് : മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും സുന്ദരമായ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കുന്ന മുന്‍ സിനിമാ പിന്നണി ഗായകന് ജോളി അബ്രഹാം നവംബര്‍ 3 ഞായറാഴ്ച സംഗീത സായാഹ്നം...
ന്യൂയോര്‍ക്ക്: 2013 നവംബര്‍ 30ന് നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് കണ്‍വെന്‍ഷന്റെ ചെയര്‍മാനായി ഡോ. ജോസ് കാനാട്ടിനെയും, റെജിസ്ട്രേഷന് കമ്മിറ്റി ചെയര്‍മാനായി അലക്സ്...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി ഒക്ടോബര്‍ 20 ഞായറാഴ്ച ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച 'മെയ്കിങ് സ്ട്രൈഡ്സ് എഗെയ്ന്‍സ്റ്റ് ബ്രെസ്റ്റ് ക്യാന്‍സര്‍ '...
ഡിട്രോയിറ്റ്: തന്റെ തനത് ശൈലിയില്‍കൂടി ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സമൂഹത്തിന്റെ മുമ്പില്‍ തുറന്നുകാട്ടി സാമൂഹ്യരംഗത്ത് ചടുലമായ മാറ്റങ്ങള്‍ക്ക്...
മസ്കിറ്റ്(ഡാളസ്) : ജീവിതം ലക്ഷ്യപ്രാപ്തിയിലേയ്ക്കെത്തി ചേരണമെങ്കില്‍ മാര്‍ഗ്ഗത്തെ കുറിച്ചുള്ള വ്യക്തമായ ബോധം ഉണ്ടായിരിക്കണമെന്ന് നോര്‍ത്ത് അമേരിക്ക- യൂറോപ്പ്...
ഫിലാഡല്‍ഫിയ: ഫോമാ അറ്റ്ലാന്റിക് റീജിയണിലെ അംഗ സംഘടനകളായ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്), മലയാളി അസോസിയേഷന് ഓഫ് ഡെലവെയര്‍വാലി (കല), സൗത്ത് ജേഴ്സി...
ജീമോന്‍ ജോര്‍ജ്
ഫിലാഡല്‍ഫിയാ : പ്രവാസി സംഘടനകളുടെ ഇടയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന സംഘടനകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ നേതൃത്വത്തില്‍ നടത്തിയ 11-മത്...
ഡാലസ്: ഡാലസ്സില്‍ നിര്യാതയായ മേരി ജോസഫിന്റെ പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വ്വീസും ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള െ്രെകസ്റ്റ് ദി കിങ്...
ഡാളസ്സിലെ കേരളാ ഹിന്ദുസൊസൈറ്റി നിര്‍മ്മിക്കുന്ന ശ്രീ. ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു ഒക്ടോബര്‍ 19 വെള്ളിയാഴ്ച നടന്ന പ്രത്യേക...
ബെന്നി പരിമണം ഷിക്കാഗോ: ലോക മലയാളികളുടെ ഹൃദയങ്ങളില്‍ സന്റെ സാഹിത്യസൃഷ്ടികളിലൂടെ സ്ഥാനം നേടിയ മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന് തോമസ് നീലാര്‍മഠത്തിന് ഷിക്കാഗോയില്‍...
ഡാലസ്: ഇന്ത്യയ്ക്ക്കു പുറത്തുള്ള ആദ്യത്തെ സീറോ മലബാര്‍ ഇടവകയായ ഡാളസ് സെന്റ് തോമസ് ഇടവക മൂന്നു ദശകം പിന്നിട്ടു. വടക്കേഅമേരിക്കയിലേക്കു കുടിയേറിയ സീറോ മലബാര്‍ കത്തോലിക്കരുടെ...
ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഷിക്കാഗോയിലെത്തിയ എഴുത്തുകാരനും പ്രഭാഷകനുമായ തോമസ് നീലാര്‍മഠത്തിന് ഒക്ടോബര്‍ 19-ന് ശനിയാഴ്ച വൈകിട്ട് ആറുമണിക്ക്...
ന്യൂയോര്‍ക്ക് : കോട്ടയം വടവാതൂര്‍ വല്ല്യവീട്ടില്‍ പരേതനായ ശ്രീ വി. വി. ചാക്കോയുടെ ഭാര്യ തങ്കമ്മ ചാക്കോ (78) നിര്യാതയായി. ശവസംസ്ക്കാരം ഞായറാഴ്ച 27 - ന് മണര്‍ക്കാട് വിശുദ്ധ...
മയാമി: ഭാരതീയ ക്രൈസ്തവരില്‍ നിന്നുമുള്ള പ്രഥമ പ്രഖ്യാപിത പരിശുദ്ധനും, സൗത്ത് ഫ്ളോറിഡ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ കാവല്‍...
ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന അത്മായ കമ്മീഷന് 2013-ല്‍ പ്രൊഫഷണല്‍ ഫോറം രൂപീകരിക്കുകയും അതിന്റെ ഡയറക്ടറായി ഫാ.ഡോ. ജോണ്‍ കൊച്ചുപറമ്പിലിനെ (ബിജു)...