വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ വംശജ രചന മാര്‍ട്ടിന്‍ ദേശായിയെ ഡമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കമ്മിറ്റി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫിസറായി ഏപ്രില്‍ 10 ന് പുറത്തിറക്കിയ...
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത്‌സൗത്ത് വെസ്‌റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപോലിത്ത വലിയ നോമ്പിലെ മുപ്പത്താറാം ഞായറാഴ്ച...
ഡോ. ജോർജ് കാക്കനാട്ട്
സ്റ്റാഫോർഡ് കഴിഞ്ഞ അര നൂറ്റാണ്ടോളം അധ്വാനിക്കുന്ന കർഷക വിഭാഗത്തിന്റയും ദുർബല വിഭാഗങ്ങളുടെയും ശബ്ദമായിരുന്ന പാലായുടെ പ്രിയ പുത്രനും, കേരള...
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഫൊറോന തലത്തില്‍ ബൈബിള്‍ ക്വിസ് മത്സരം...
ചിക്കാഗോ: കേരള രാഷ്ട്രീയത്തിലെ അതികായകനും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനും ആയ കെ എം മാണി സാറിന്റെ നിര്യാണത്തില്‍ ചിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി . ജീവിതത്തിന്റെ...
ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിപുലമായ രീതിയില്‍ ആചാരാനുഷ്ടാനങ്ങളോടെ വിഷു ആഘോഷിക്കുന്നു. ഏപ്രില്‍ പതിനാലാം തീയതി വെളുപ്പിന് 4.30 ന് നട തുറക്കുന്നതോടെ വിഷു പുലരി...
ന്യൂയോര്‍ക്ക്: വിദേശമലയാളികളുടെ സാംസ്കാരിക മാസികയായ ജനനിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികം 2019 ജൂണ്‍ പതിനഞ്ചാം തീയതി (3.00 PM to 9.00 PM) ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍വച്ച് നടത്തുന്നു....
കൊച്ചി: കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുൻപ് ആശുപത്രിയിൽ...
ഡാലസ്: ഡാലസ് കേരള അസോസിയേഷന്‍ പ്രസിഡന്റ്, പബ്ലിക്കേഷന്‍ ഡയറക്ടര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ തസ്തികകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച പി. നാരായണന്‍ കുട്ടി നായരുടെ (80)...
രാജന്‍ വാഴപ്പള്ളില്‍
മൗണ്ട് ഒലീവ് (ന്യൂജേഴ്സി): തീപിടുത്തത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായ ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകക്ക് പുതിയ പള്ളിക്കെട്ടിടമായി. ഡോവറില്‍...
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ (ഡി.എം.എ.) മിഷിഗണിലെ ഡാന്‍സ് പ്രേമികള്‍ക്കായി ബോളിവുഡ് ഡാന്‍സ് മത്സരം "ഡാന്‍സ് ദമാക (Dance Dhamaka) നടത്തുന്നു. ഏപ്രില്‍ 28 ഞായറാഴ്ച, മൂന്നു മണിക്ക് വാറന്‍...
വാഷിങ്ടണ്‍ ഡിസി: യുഎസ് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റജിന്‍ നില്‍സണ്‍ രാജിവച്ചു. ഞായറാഴ്ച എപ്രില്‍ 7നായിരുന്നു രാജി. പ്രസിഡന്റ് ട്രംപുമായി നടത്തിയ ചര്‍ച്ചക്കു...
രാജന്‍ വാഴപ്പള്ളില്‍
വാഷിങ്ടണ്‍ ഡിസി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് പ്രചരണാര്‍ത്ഥം നടത്തുന്ന ഇടവക...
സിലിക്കണ്‍വാലി: ഗൃഹാതുരത്വത്തോടെ ഒരു കോളേജ് അലുമിനി കൂടി അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു .കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആണ് സിലിക്കണ്‍വാലി...
റ്റാമ്പ (ഫ്‌ളോറിഡ): വാഷിംഗ്ടണ്‍ ഡി.സി വൈറ്റ് ഹൗസ് സീനിയര്‍ സ്റ്റാഫ് അലക്‌സാണ്ടര്‍ കുര്യന്റെ മാതാവ് പെണ്ണമ്മ കുര്യന്‍ (97) ഏപ്രില്‍ ആറാം തീയതി ഫ്‌ളോറിഡയിലെ റ്റാമ്പായില്‍...
ന്യൂജേഴ്സി: ഫൊക്കാനയുടെ 19-ാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ചെയര്‍മാനായി ജോയി ചാക്കപ്പനെ നിയമിച്ചു. 2020 ജൂലൈ ഒമ്പതു മുതല്‍ 11 വരെ അറ്റ്‌ലാന്റിക്ക് സിറ്റിയിലെ അതിപ്രശസ്തമായ ബാലീസ്...
സക്കറിയാ കോശി
ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അടിയന്തര യോഗം സ്റ്റാഫോര്‍ഡിലുള്ള കോര്‍പറേറ്റ് ഓഫീസില്‍ വച്ചു കൂടുകയുണ്ടായി. കഴിഞ്ഞ ദിവസം റോഡ്...
ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: 6 എ. ബി. സി. ന്യൂസ് ചാനലില്‍ ഏഴുമണിക്കുള്ള ജപ്പടി മല്‍സരം കാണാത്തവര്‍ ചുരുക്കമായിരിçം. പൊതുവിജ്ഞാനത്തെ ആസ്പദമാക്കിയുള്ള ഈ ജനപ്രീയ...
ചാപിള്ളയായി ജനിക്കേണ്ട ഗതികേടാണ് കേരള ചര്‍ച്ച് ആക്ട് ബില്‍ എന്ന ചു രുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍...
മാര്‍ട്ടിന്‍ വിലങ്ങോലില്‍
ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 33-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനായുള്ള ഡാളസ്...
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ മാര്‍ച്ച് മാസത്തെ സമ്മേളനത്തില്‍ മുഖ്യമായി ജോണ്‍ കുന്തറയുടെ ''മാലിന്യ കേരളം''...