News Plus

എറണാകുളം സെന്‍ട്രല്‍ സിഐയെ കാണാനില്ല -

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐയെ കാണാതായതായി പരാതി. സെന്‍ട്രല്‍ സിഐ വിഎസ് നവാസിനെ കാണാനില്ലെന്നാണ് പരാതി. സിഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് ഇദ്ദേഹത്തെ...

എറണാകുളം സെന്‍ട്രല്‍ സിഐയെ കാണാനില്ല -

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐയെ കാണാതായതായി പരാതി. സെന്‍ട്രല്‍ സിഐ വിഎസ് നവാസിനെ കാണാനില്ലെന്നാണ് പരാതി. സിഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് ഇദ്ദേഹത്തെ...

സ്കൂൾ ബസ് നിയന്ത്രണം വിട്ട് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി; കുട്ടികൾക്ക് പരിക്ക് -

കുന്നിക്കോട് വിളക്കുടിയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി. പുനലൂര്‍ താലൂക്ക് സമാജം സ്കൂളിന്‍റെ ബസാണ് അപടത്തില്‍പ്പെട്ടത്. നാല് കുട്ടികള്‍ക്ക് സാരമായ...

പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി പ്രധാനമന്ത്രിയുടെ ബിഷ്ക്കെക്ക് യാത്ര -

പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഷ്ക്കെക്ക് യാത്ര. ഷാങ്ഹായി ഉച്ചകോടിക്ക് പോകാൻ മോദിക്ക് ഇളവ് നല്കാമെന്ന പാകിസ്ഥാൻ ഇന്നലെ രാത്രി...

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ട് നൽകില്ല -

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ട് നൽകില്ലെന്ന് മുഖ്യമന്ത്രി. വിമാനത്താവളം സർക്കാറിന് അവകാശപ്പെട്ടതാണ്. 15ന് നടക്കുന്ന നീതി ആയോഗിൽ വിവരം പ്രധാനമന്ത്രിയെ...

അരുണാചലിൽ തകർന്ന വ്യോമസേനാവിമാനത്തിലുണ്ടായിരുന്ന 13 പേർ മരിച്ചെന്ന് റിപ്പോർട്ട് -

അരുണാചലില്‍ കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനത്തിലുണ്ടായിരുന്ന 13 പേർ മരിച്ചതായി വാർത്താ ഏജൻസി. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചെന്നാണ് റിപ്പോർട്ട്. അസമിലെ...

വലിയ തുറയിൽ പ്രതിഷേധം: മന്ത്രി കെ കൃഷ്ണൻകുട്ടിയെയും വിഎസ് ശിവകുമാറിനെയും തടഞ്ഞുവച്ചു -

കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം വലിയതുറയിൽ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയെ തീരദേശവാസികൾ തടഞ്ഞുവച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടിയും എംഎൽഎ വിഎസ് ശിവകുമാറുമാണ് വലിയതുറ...

ഗുജറാത്തിന് ആശ്വാസം; വായു ചുഴലിക്കാറ്റ് ഗതി മാറി -

അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'വായു' കരയിലേക്ക് പ്രവേശിക്കാതെ കടലില്‍ തന്നെ അവസാനിക്കാന്‍ സാധ്യത. ഇന്നലെ രാത്രി വരെ ഗുജറാത്ത് തീരം ലക്ഷ്യമിട്ട് നീങ്ങിയിരുന്ന...

'വായു' കനത്ത നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്; ഗുജറാത്തില്‍ 10,000 പേരെ ഒഴിപ്പിച്ചു -

അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്തിൽ ശക്തമായി വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച പുലർച്ചെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടും....

ചന്ദ്രയാൻ-2 അടുത്തമാസം -

ഐഎസ്ആർഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-2 അടുത്തമാസം വിക്ഷേപിക്കും. ചന്ദ്രയാൻ ദൗത്യത്തിലെ ഓർബിറ്റർ, ലാൻഡർ എന്നിവയുടെ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ജൂലൈ 16 ന് പേടകവുമായി...

കശ്മീരില്‍ പുതിയ വിഘടനവാദ ഗ്രൂപ്പിന് രൂപം നല്‍കി പാകിസ്താന്‍ -

ജമ്മുകശ്മീരിൽ പുതിയ വിഘടനവാദി ഗ്രൂപ്പിന് പാകിസ്താൻ രൂപം നൽകിയതായി റിപ്പോർട്ട്. ലഷ്കർ ഇ തോയ്ബയിലെ ഭീകരരെയും പഴയ വിഘടനവാദി ഗ്രൂപ്പുകളിലെ ചിലരെയും കൂട്ടിച്ചേർത്ത് പുതിയ ഗ്രൂപ്പിന്...

കൊല്ലത്ത് സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ പോത്ത് ആക്രമിച്ചു; രണ്ട് പേര്‍ക്ക് പരിക്ക് -

കൊല്ലം ശൂരനാട് വടക്ക് സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ പോത്ത് ആക്രമിച്ചു. ഒരു വിദ്യാർത്ഥിക്കും രക്ഷിതാവിനും പരിക്കേറ്റു. പോരുവഴി സർക്കാർ സ്കൂലിലെ ഏഴാം ക്ലാസ് വിദ്യാർഥിനി റിനി...

ജാതിസ്‍പര്‍ദ്ധയുണ്ടാക്കുന്നുവെന്ന പരാതി; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു -

ജാതിസ്‍പര്‍ദ്ധയുണ്ടാക്കിയെന്ന പരാതിയില്‍ സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു. ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. രാജരാജ ചോളൻ ഒന്നാമനെതിരെയുള്ള...

ബാലഭാസ്കറിന്റെ മരണം: തെളിവുകൾ ഉറപ്പിക്കാൻ സാക്ഷികളുടെ രഹസ്യമൊഴിയെടുക്കും -

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും. ദൃക്സാക്ഷികള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക....

ക്ഷീണിച്ച കോണ്‍ഗ്രസിനെക്കൊണ്ട് മുസ്ലിം ന്യൂനപക്ഷത്തിന് ഉപയോഗമില്ലെന്ന് ഒവൈസി -

ക്ഷീണിച്ച കോണ്‍ഗ്രസിനെക്കൊണ്ട് രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന് ഉപയോഗമില്ലെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് രാഷ്ട്രീയമായി ദുര്‍ബലപ്പെടുന്ന...

പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത് -

ന്യുസീലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങള്‍...

സിറോ മലബാർ വ്യാജരേഖാ കേസ്: വൈദികർക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം -

സിറോ മലബാർ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായി വ്യാജരേഖ ചമച്ചെന്ന കേസിൽ പ്രതികളായ ഫാദർ പോൾ തേലക്കാട്ടിനും ഫാദർ ആന്‍റണി കല്ലൂക്കാരനും ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം...

സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് വിശദീകരിച്ച് പിണറായി -

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് വിശദീകരിച്ച് പിണറായി വിജയൻ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി...

ചികിത്സയിൽ കഴിയുന്ന മൂന്ന് പേര്‍ക്ക് നിപ ഇല്ല -

നിപ രോഗലക്ഷണത്തെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്ന് പേർക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ മൂവർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു....

മധ്യപ്രദേശ് ബിജെപി എംപി വിരേന്ദ്ര കുമാർ പ്രൊ ടെം സ്പീക്കർ -

മധ്യപ്രദേശിൽ നിന്നുള്ള ലോക്സഭാ എംപി വിരേന്ദ്ര കുമാർ പതിനേഴാം ലോക്സഭയുടെ പ്രോ ടെം സ്പീക്കറാകും. മധ്യപ്രദേശിലെ തികംഗഢ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഏഴ് തവണ ജയിച്ച എംപിയാണ്...

നിപ രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു -

നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്ന് ആരോഗ്യവകുപ്പ്. രോഗിയുടെ പനി പൂർണമായും മാറി, നിപ തലച്ചോറിനെ നേരിയ തോതിൽ...

ഇസ്രയേലില്‍ മലയാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് പരിക്ക് -

ഇസ്രയേലിലെ ടെൽ അവീവിൽ മലയാളി കുത്തേറ്റ് മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്കേറ്റു. നെവ് ശനാൻ തെരുവിലെ താമസക്കാരനായ ജെറോം ആർതർ ഫിലിപ്പ് (50) എന്നയാളാണ് മരിച്ചത്. പീറ്റർ സേവ്യർ (60) എന്നയാൾ...

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ -

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പുലിമുട്ട് നിർമാണത്തിലെ കാലതാമസം പദ്ധതിയുടെ ആദ്യഘത്തെ ബാധിക്കുമെന്ന് സ്വതന്ത്ര എഞ്ചിനീയർ...

കേരള എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു -

എൻജിനീയറിങ്, ആർകിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള (കീം) സംസ്ഥാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്.കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദ്,...

കത്വ കൂട്ടബലാത്സംഗം: ഏഴിൽ ആറ് പേർ കുറ്റക്കാരെന്ന് കോടതിവിധി -

രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് പഠാൻ കോട്ട് പ്രത്യേക കോടതി. കേസിൽ ഒരാളെ വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് തന്നെ വിധിക്കാനാണ്...

ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്, മറ്റ് ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞു -

കഴിഞ്ഞ മണ്ഡലം- മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമല ക്ഷേത്ര വരുമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി. ഈ വര്‍ഷം 178,75,54,333 രൂപയായിരുന്നു വരുമാനം. മുന്‍ തീര്‍ഥാടന കാലത്തെക്കാള്‍ 98.66 കോടി രൂപയുടെ...

ജ്ഞാനപീഠം ജേതാവ് ഗിരീഷ് കർണാട് അന്തരിച്ചു -

ജ്ഞാനപീഠജേതാവും വിഖ്യാത കന്നട എഴുത്തുകാരനും എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കന്നട സാംസ്കാരിക ലോകത്തെ...

ഇന്ന് ഇന്ത്യ ഓസ്ട്രേലിയ ഏറ്റുമുട്ടും -

ഇന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയയെ നേരിടും. ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിട്ട...

യൂക്കാ ചെടി മൂന്നാറില്‍ പൂവിട്ടു -

അമേരിക്കന്‍ ഭൂഖണ്ഡത്തിലും കരിബീയന്‍ ദ്വീപുകളിലും കാണപ്പെടുന്ന യൂക്കാ ചെടി മൂന്നാറില്‍ പൂവിട്ടു. ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ യൂക്കാ ചെടി അപൂര്‍വ്വമായാണ് വിരിയാറ്. നിലം പറ്റെ...

ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു -

ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഫോണ്‍ കണ്ടെടുത്തതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അപകടത്തിന് ശേഷം ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍...