വയനാട് മണ്ഡലത്തില്‍ മൂന്ന് ദിവസമായി രാഹുല്‍ ഗാന്ധി നടത്തിയ പര്യടനം അവസാനിച്ചു. അവസാനദിവസമായ ഇന്ന് രാഹുല്‍ ഗാന്ധി കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടത്തിയ റോഡ് ഷോയില്‍...
ടോയ്ലറ്റെന്ന് കരുതി വിമാനത്തിന്റെ എമര്‍ജന്‍സി എക്സിറ്റ് തുറന്ന് യുവതി. പാക്കിസ്ഥാന് ഇന്റര്‍ നാഷണല്‍ എയര്‍ലൈന്‍സിലെ യാത്രക്കാരിയായ യുവതിയാണ് അബദ്ധത്തില്‍...
ഷാങ്ഹായ് ഉച്ചകോടിക്കെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍...
സ്വർണകടത്തുകേസിൽ കാക്കനാട് ജയിലിൽ കഴിയുന്ന പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് തുടങ്ങി. ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകളില്‍ വ്യക്തവരുത്തുന്നതിനായി ജയിലിലെത്തിയാണ്...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്ബുക്കിലൂടെ അസഭ്യം പറഞ്ഞതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആർ.മഹേഷ് പൈ (30)യാണ് അറസ്റ്റിലായത്....
നിപ വൈറസ് ബാധയെ നേരിടാൻ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിപ വൈറസ് ബാധയുണ്ടായത് ദൗർഭാഗ്യകരമാണ്. ജനങ്ങൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കാൻ...
കാലവർഷം അല്പം വൈകി ശനിയാഴ്ചയോടെ കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന് അനുകൂല സാഹചര്യമാണുള്ളത്. ഇത്തവണ മഴക്കുറവ് ഉണ്ടാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വെള്ളിയാഴ്ച കേരളത്തിലെത്തും. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന മോദി രാത്രി 11.35 ന് കൊച്ചിയിൽ വിമാനമിറങ്ങും....
ദുബായിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് മരിച്ചവരിൽ ആറ് മലയാളികൾ ഉൾപ്പടെ 10 ഇന്ത്യക്കാർ. മൊത്തം 17 പേരാണ് അപകടത്തിൽ മരിച്ചത്.മരിച്ച മലയാളികളിൽ ആറ് പേരുടെയും മൃതദേഹം തിരിച്ചറിഞ്ഞു....
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരുഹത നിലനിൽക്കെ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഡ്രൈവർ അർജ്ജുനും പൂന്തോട്ടം ആശുപത്രി ഉടമ ഡോ.രവീന്ദ്രനാഥിന്റെ മകൻ ജിഷ്ണുവും ഒളിവിൽ...
കേരള കോൺഗ്രസിലെ ഭിന്നത പിളർപ്പിലേക്ക് നീങ്ങുന്നതിനിടെ ജോസ്.കെ മാണിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവർക്കുമെതിരെ വീണ്ടും പി.ജെ ജോസഫ് രംഗത്ത്. ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനാകുമെന്ന്...
കേരള കോൺഗ്രസിലെ ഭിന്നത പിളർപ്പിലേക്ക് നീങ്ങുന്നതിനിടെ ജോസ്.കെ മാണിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവർക്കുമെതിരെ വീണ്ടും പി.ജെ ജോസഫ് രംഗത്ത്. ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനാകുമെന്ന്...
സ്വർണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഏറുന്നു. തൃശ്ശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക്...
കശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ . ലസിപോരയിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട് . ഇവര്‍ക്കായും ഭീകരര്‍ക്കായുമുള്ള...
പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് വാർത്ത അറിയിച്ചത്. ചികിത്സയിൽ കഴിയുന്ന നിപ...
ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ശിവസേന. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിനായി ആവശ്യമുന്നയിക്കേണ്ട കാര്യമില്ല. അത് സ്വാഭാവികമായും ശിവസേനയ്ക്ക്...
തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി. ക്ഷേത്രത്തിൽ ബാലഭാസ്കറും കുടുംബവും പൂജ നടത്തിയ...
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ചില മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്ന പ്രതീതി...
കൊച്ചിയില്‍ നിന്ന് പനി ബാധിച്ച് തിരുവനന്തപുരത്തെത്തിയ യുവാവ് ഉള്‍പ്പെടെ രണ്ട് പേര് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. ഇന്നലെ രാത്രിയും ഇന്നുമായാണ്...
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ അവലോകന സമിതി റിസര്‍വ് ബാങ്കിന്റെ ധനനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല...
നിപാ വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്ദ്ധന്. സ്ഥിതി നിയന്ത്രണ വിധേയമാണ്. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം...
പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാൾ കേരളത്തിലെത്തും. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും. രാവിലെ...
അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജസ്ഥാന് സ്വദേശി നളിന്‍ ഖണ്ഡേവാലിനാണ് ഒന്നാം റാങ്ക്. ആദ്യത്തെ അമ്പതു റാങ്കിൽ കേരളത്തിൽ നിന്ന് മൂന്നുപേര്‍...
ബാലഭാസ്ക്കറിന്റേത് അപകട മരണമല്ലെന്ന് മിമിക്രി കലാകാരൻ കലാഭവൻ സോബി. അതിന് പിന്നിലെ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്നും മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങളും ക്രൈം ബ്രാഞ്ചിനോട്...
നിപ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ പഞ്ചായത്തായ വടക്കേക്കരയിൽ ആളുകൾ കൂടുന്ന എല്ലാ പൊതു, സ്വകാര്യ പരിപാടികളും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. വിവാഹങ്ങൾ...