രാജ്യത്തെ യുവജനങ്ങളുടെ ഭാവി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയിലും, രാജ്യം നേരിടുന്ന സമ്ബത്ത് വ്യവസ്ഥയുടെ തകര്‍ച്ചയിലും...
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ആളുമ്ബോള്, പ്രതിഷേധക്കാര്‍ക്കു മുന്നില്‍ നിസ്സഹായരാകുന്നത് പലപ്പോഴും പോലീസാണ്. ക്രമസമാധാനം തകര്‍ക്കാതിരിക്കാന്‍, പൊതുമുതല്‍...
ഇന്ത്യയിലെ കുടിയേറ്റ മുസ്ലീങ്ങള്‍ക്ക് വര്‍ക്ക് പെര്‍മ്മിറ്റ് നല്കുന്ന കാര്യം ആലോചിക്കാമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ആരുടെയും പൗരത്വം നിഷേധിക്കുന്ന വ്യവസ്ഥ പൗരത്വ...
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിവിശാലമായ യോജിപ്പോടെയുള്ള ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കേരളീയ സമൂഹത്തോട് സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
വര്‍ഗ്ഗീയ...
ഒരു ദിവസത്തെ അന്നത്തിനായി സ്വന്തം ജീവന് പണയം വച്ചുകൊണ്ട് കടയിലേക്ക് പോകുന്ന ഓരോരുത്തരെയും സംരക്ഷിക്കേണ്ട കര്‍ത്തവ്യം സര്‍ക്കാരില്‍ നിഷിദ്ധമാണ്. എന്നാല്‍ ഓഖി തന്ന പാഠം...
മുസ്ലിം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നക്സലുകളും കോണ്‍ഗ്രസുകാരും :. ഇന്ത്യയിലെ മുസ്ലിങ്ങളെ ബാധിക്കുന്നതൊന്നും സിഎഎയിലില്ല , സിഎഎ പ്രശ്നമുള്ളതല്ലെന്ന് ആവര്‍ത്തിച്ച്...
മംഗളൂരുവിൽ പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കർണാടക ആർ.ടി.സി ബസ് കോഴിക്കോട്ട് തടഞ്ഞു. രാത്രി വൈകി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് ബെംഗളൂരുവിലേക്ക്...
പൗരത്വനിയമഭേദഗതിക്കെതിരേ ഡൽഹിയിലെയും യു.പി.യിലെയും കാമ്പസുകൾ തുടക്കമിട്ട പ്രതിഷേധം ബഹുജനങ്ങൾ ഏറ്റെടുത്തതോടെ, വ്യാഴാഴ്ച മറ്റു സംസ്ഥാനങ്ങളും അതിൽ മുങ്ങി. സംഘർഷത്തിനിടെ മംഗളൂരുവിൽ...
ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്നു കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി...
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പ്രകടനം നടത്തിയ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ്...
പൗരത്വഭേദഗതി നിയമത്തിനെതിരായ ദേശീയപ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇടതുപാർടികൾ ബീഹാറിൽ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു.
വിവിധയിടങ്ങളിൽ തീവണ്ടികൾ തടയുകയും റോഡുകൾ ഉപരോധിക്കുകയും...
പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ജനുവരി രണ്ടാം ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം. ക്രിസ്മസ്...
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ധൈര്യമുണ്ടെങ്കിൽ കോൺഗ്രസും പ്രതിപക്ഷ...
പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷ്റഫിന് വധശിക്ഷ. 2007 ൽ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്.ദുബായിൽ ചികിത്സയിൽ കഴിയുകയാണ് മുഷ്റഫ് ഇപ്പോൾ.
പെഷവാറിലെ...
ജാമിയ മിലിയ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ മലയാളി വിദ്യാർഥികൾക്ക് താമസ സൗകര്യമൊരുക്കി ഡൽഹിയിലെ കേരള ഹൗസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തെ തുടർന്ന്...
നിർഭയ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പിൻമാറി. പെൺകുട്ടിയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരിൽ ഒരാൾ കുടുംബാംഗമാണെന്ന കാരണത്താലാണ് പിൻമാറുന്നതെന്ന് ചീഫ്...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ വീണ്ടും പ്രതിഷേധം. കിഴക്കൻ ഡൽഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി.സീലംപൂരിൽ ബസിന് തീയിട്ട പ്രതിഷേധക്കാർ പോലീസിന് നേരെ...
തിരുവല്ലത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിച്ച മുട്ടയ്ക്കാട് സ്വദേശി അജേഷ് മരിച്ചു. അജേഷിനെ അതിക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയത്തില്‍...
ചൊവ്വാഴ്ച സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹർത്താൽ പിൻവലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. ഹർത്താൽ സംബന്ധിച്ച് കോടതി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ...
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തിപ്പടരുന്നതിനിടെ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും ഐക്യവും സാഹോദര്യവും...
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ ജാമിയ മിലിയ സർവകലാശാല വിദ്യാർഥികൾക്കു നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കൊപ്പം കോൺഗ്രസ് നേതാവ് പ്രിയങ്ക...
പൗരത്വ നിയമഭേഗദതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്നും...
ഷെയ്ന് നിഗത്തിന്റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് മുന്കയ്യെടുക്കേണ്ടന്ന് ഫെഫ്കയുടെ തീരുമാനം. ഈ ആഴ്ച തന്നെ പൊഡ്യൂസേഴ്സ് അസോസിയേഷന്റേയും താരസംഘടനയായ...
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമം നടപ്പാക്കുന്നതില്‍ നിന്ന് ആര്‍ക്കും...
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്ബാടും നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് തള്ളി മന്ത്രി തോമസ് ഐസക്. ഗവര്‍ണര്‍...
പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ചൊവ്വാഴ്ച കേളത്തില്‍ നടത്തുന്ന ഹര്‍ത്താലിനെതിരെ സി.പി.ഐ.എം രംഗത്ത്. പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും...