അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതർക്ക വിഷയത്തിൽ മധ്യസ്ഥസമിതിക്ക് ചർച്ചകൾക്കായി ഓഗസ്റ്റ് 15 വരെ സമയം നീട്ടി നൽകി. മധ്യസ്ഥതയുടെ പുരോഗതി കോടതി വിലയിരുത്തി. മധ്യസ്ഥ ചർച്ച...
ചൂർണിക്കര വ്യാജരേഖാ കേസിൽ ഇടനിലക്കാരൻ പിടിയിൽ. ആലുവ സ്വദേശി അബുവാണ് പിടിയിലായത്. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ് ഇയാൾ വിദേശത്തേക്ക് കടക്കുമെന്ന സൂചനയെ തുടർന്ന്...
ഏഴുവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം മറച്ചുവെച്ചതിനും പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
ഡൽഹിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോയുമായി ബി.ജെ.പി. 1984 ൽ സിഖ് കലാപത്തേക്കുറിച്ച് രാജീവ് നടത്തിയ വിവാദ പ്രസംഗമാണ്...
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ തൃശൂർ പൂരം എഴുന്നെള്ളിപ്പിൽ നിന്ന് വിലക്കിയ കേസിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടർ...
തിരൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം. തീരമേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം നടത്തുന്നത്. താനൂര്‍ നഗരസഭാ കൗണ്‍സിലറും മുസ്ലീം ലീഗ് നേതാവുമായ സി പി സലാം,...
സിഖ് വിരുദ്ധ കലാപത്തിന്‍റെ പേരിൽ രാജീവ് ഗാന്ധിയെ നേരിട്ട് കടന്നാക്രമിച്ച ബിജെപിയ്ക്ക് മറുപടിയുമായി കോൺഗ്രസ്. ബിജെപി പിന്തുണയിൽ ഭരിച്ച വി പി സിങ്ങ് സർക്കാർ രാജീവിന് അധിക സുരക്ഷ...
സിഖ് വിരുദ്ധ കലാപത്തിന്‍റെ പേരിൽ രാജീവ് ഗാന്ധിയെ നേരിട്ട് കടന്നാക്രമിച്ച ബിജെപിയ്ക്ക് മറുപടിയുമായി കോൺഗ്രസ്. ബിജെപി പിന്തുണയിൽ ഭരിച്ച വി പി സിങ്ങ് സർക്കാർ രാജീവിന് അധിക സുരക്ഷ...
തൃശൂര്‍ പൂരം അനുബന്ധിച്ച് ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുമായി തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. മെയ് 12 മുതൽ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ...
കഴിഞ്ഞ വർഷം രാജ്യത്തെ മുഴുവൻ നടുക്കിയ ദുരന്തമായിരുന്നു വിവിധ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും പ്രളയവും. കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇന്നും ഇതിനെ പൂർണമായും അതിജീവിച്ചിട്ടില്ല. ഈ...
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളും അവസാനിക്കുന്ന ഉടൻ രാഷ്ട്രപതിയെ കാണാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. തിരഞ്ഞെടുപ്പിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ഒരു...
പാകിസ്താനിൽ സൂഫി ആരാധനാലയത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. പത്തൊൻപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലാഹോറിലെ സൂഫി ആരാധനാലയത്തിന് സമീപത്താണ് ബോംബ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്കും എതിരായ തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളിൽ നീതിയുക്തമായ നടപടിയെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട്...
പ്രധാനമന്ത്രിക്കെതിരായ തന്‍റെ കാവൽക്കാരൻ കള്ളനാണ് എന്ന മുദ്രാവാക്യം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു എന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറഞ്ഞു. അമേത്തിയിൽ...
2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര്‍ ഉപരിപഠനത്തിന്...
പാലാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവുമായി കേരളാ ജനപക്ഷം പാർട്ടി. എൻ ഡി എയോട് പാലാ സീറ്റ് ആവശ്യപ്പെടുമെന്ന് കേരളാ ജനപക്ഷം രക്ഷാധികാരി പി സി...
വോട്ട് ചെയ്യരുതെന്നും സൈനിക സ്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കരുതെന്നും ഭീഷണിപ്പെടുത്തി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പോസ്റ്ററുകള്‍ പതിച്ചു. തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലാണ്...
തൃശ്ശൂർ പൂരം വെടിക്കെട്ടിൽ മാലപ്പടക്കം ഉപയോഗിക്കാൻ സുപ്രീംകോടതി അനുമതി നൽകി. കേന്ദ്ര സ്ഫോടകവസ്തു പരിശോധനാ ഏജൻസിയായ പെസ്സോയ്ക്കാണ് മാലപ്പടക്കം ഉപയോഗിക്കാൻ അനുമതി നൽകണമെന്ന്...
സുപ്രീം കോടതിക്ക് മുന്നിൽ വനിതാ കൂട്ടായ്മയുടെ പ്രതിഷേധത്തെത്തുടർന്ന് കോടതിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ...
കേരളത്തിലെ ദേശീയ പാത വികസനം തടസപ്പെടുത്താൻ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാതൊരു കാരണവും പറയാതെയാണ് സംസ്ഥാനത്തെ ദേശീയ പാത വികസനത്തിൽ നിന്ന് ദേശീയ...
പ്രധാനമന്ത്രിക്ക് വിവാദപ്രസംഗങ്ങളിൽ ക്ളീൻ ചിറ്റ് നല്കിയതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. നരേന്ദ്രമോദി ചട്ടം ലംഘിച്ചില്ലെന്ന നിഗമനത്തിൽ എത്താനുള്ള കാരണം തെരഞ്ഞെടുപ്പ്...
ഐഎസ് തീവ്രവാദ സംഘടനയ്ക്കായി കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ മൂന്നുപേരെ കൂടി എൻഐഎ പ്രതിചേർത്തു. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നുള്ള ഒരാളും കാസർകോട്ടുകാരായ...
ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെ 381 കോടി കേന്ദ്രം അനുവദിച്ചിരുന്നു. അതിനുപുറമേയാണ് 1000 കോടി...
പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസ (75) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ വീട്ടില്‍ വച്ചാണ് മരണം....
ദേശീയപാത വികസനം അട്ടിമറിച്ചത് ബിജെപിയെന്ന് തോമസ് ഐസക്ക്. ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍...