News Plus

രാഹുൽ ഗാന്ധിക്കുള്ള മറുപടി വയനാട്ടിലെ തോൽവിയാകണം; യെച്ചൂരി -

കേരളത്തിൽ വന്ന് വയനാട്ടിൽ നിന്ന് മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്ക് ഒരു സ്വ‌ാധീനവുമില്ലാത്ത കേരളത്തിൽ വന്നാണ്...

ആദായ നികുതി വകുപ്പിനെതിരെ സിറോ മലബാര്‍ സഭ -

വിവാദ ഭൂമി ഇടപാടിൽ രണ്ട് കോടി എൺപത്തി അഞ്ച് ലക്ഷം രൂപ പിഴയടക്കണമെന്ന ആദായ നികുതി വകുപ്പിന്‍റെ ഉത്തരവിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അപ്പീൽ നൽകും. ഭൂമിയുടെ മൂല്യം കുറച്ച്...

ട്രാൻസ്ജെൻഡറിന്‍റെ മരണം കഴുത്തിൽ സാരി കുരുക്കിയെന്ന് പ്രാഥമിക നിഗമനം -

കോഴിക്കോട് നഗരത്തിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ യുവതി ഷാലു, കഴുത്തിൽ സാരി കുരുക്കിയതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം. നേരത്തെ...

ഹാർദിക് പട്ടേലിന് തിരിച്ചടി; തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത മങ്ങി -

പട്ടേൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ കീഴ്ക്കോടതി വിധിച്ച ശിക്ഷ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹാർദിക് പട്ടേലിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹർജി...

പ്രിയങ്ക ഗാന്ധിക്കെതിരെ മോശം പരാമർശവുമായി പി എസ് ശ്രീധരൻ പിള്ള -

പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി പി എസ് ശ്രീധരൻ പിള്ള. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് ശ്രീധരൻ പിള്ളയുടെ വാക്കുകൾ....

സിറോ മലബാർ സഭ ഭൂമി ഇടപാട്; കർദ്ദിനാളിനെതിരെ കേസെടുത്ത് കോടതി -

സിറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ കർ‍ദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഭൂമി ഇടപാടിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി വിലയിരുത്തി. കർദ്ദിനാളിന് പുറമെ ഫാദർ...

തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ -

ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആണ് തുഷാറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

കോൺഗ്രസ് നേതാക്കൾക്കെതിരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്‍റ് -

വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ....

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയിൽ -

കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് ഹർജിക്കാർ. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും....

ട്രാൻസ്ജെൻഡറുടെ ദുരൂഹമരണം: ഇൻക്വസ്റ്റ് വൈകുന്നു; മൃതദേഹം ഇതുവരെ മാറ്റിയില്ല -

കോഴിക്കോട് നഗരത്തിലെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ യുവതി ഷാലുവിന്‍റെ മൃതശരീരത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ വൈകുന്നു. മൃതശരീരം കണ്ടെത്തി നാല് മണിക്കൂറിന് ശേഷവും...

ഹിന്ദു മേഖലയിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ പരിഹാസം -

ഹിന്ദു മേഖലയിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. കോൺഗ്രസ് നേതാക്കൾക്ക് ഹിന്ദുക്കളെ പേടിയാണെന്ന് മോദി പറഞ്ഞു. ഹിന്ദു മേഖലകളിൽ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ കണ്ടെത്തി -

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ കണ്ടെത്തി. കാര്‍ഗോ കോംപ്ലക്‌സിന്റെ പുറകില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശ്രീകാര്യം സ്വദേശി നൗഷാദിനെ പൊലീസ്...

തൊടുപുഴ;കുട്ടിയുടെ അച്ഛന്‍ ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ട് -

തൊടുപുഴയില്‍ മര്‍ദ്ദനത്തിന് ഇരയായ കുട്ടിയുടെ അച്ഛന്‍ ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക്...

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ ആശങ്കകള്‍ ഇല്ല -

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇടതിനെതിരെയാണെന്നും രാഹുല്‍...

വയനാട്ടില്‍ യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് ഡിസിസി -

 രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ വയനാട്ടില്‍ യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് ഡിസിസി അധ്യക്ഷന്‍ ഐ.വി ബാലകൃഷ്ണന്‍. രാഹുലിന്റെ വരവോടെ കേരളം തൂത്തുവാരാനാകുമെന്നാണ്...

വയനാട്ടിൽ സ്ഥാനാര്‍ത്ഥിയെ മാറ്റാനൊരുങ്ങി എന്‍ഡിഎ -

രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ മാറ്റാനൊരുങ്ങി എന്‍ഡിഎ. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി...

വയനാട്ടില്‍ സുരേഷ് ഗോപി മത്സരിക്കും ? -

വയനാട്ടില്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്നതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ നിര്‍ത്തിയേക്കുമെന്ന് സൂചന. വിഷയത്തില്‍ സുരേഷ് ഗോപിയുമായി ജില്ലാ...

സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി സൂസന കാപുതോവ -

സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി സൂസന കാപുതോവ തെരഞ്ഞെടുക്കപ്പെട്ടത് ചരിത്ര നിമിഷമാകുന്നു. കാപുതോവ 58 ശതമാനം വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാംഘട്ട...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും -

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു. മുതിര്‍ന്ന...

ബീഹാറിൽ മഹാസഖ്യം മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ച് തേജസ്വി യാദവ് -

ബീഹാറ‌ിൽ ആർജെഡി നേതാവ് തേജസ്വി യാദവ് മഹാസഖ്യം മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ചു. സഖ്യത്തിലെ വലിയ കക്ഷിയായ ആർജെഡി 19 സീറ്റിലും ഉപേന്ദ്ര ഖുശ്വാഹയുടെ ആർഎൽഎസ്പി അഞ്ച് സീറ്റിലും...

കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി -

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. പത്രികയില്‍ ഒപ്പിട്ടത് ശബരിമല മുന്‍ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ...

വയനാടും വടകരയുമില്ലാതെ കോണ്‍ഗ്രസിന്‍റെ പതിനഞ്ചാം പട്ടിക -

സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കാന്‍ തുടങ്ങിയിട്ടും കോണ്‍ഗ്രസിന്‍റെ വയനാട്, വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുകയാണ്. കോണ്‍ഗ്രസിന്‍റെ...

പത്തനംതിട്ടയിൽ ബിജെപിക്ക് പിന്തുണയെന്ന് പി സി ജോർജ് -

LANGUAGES Asianet Logo× LIVE TV NEWS VIDEO ENTERTAINMENT SPORTS MAGAZINE MONEY TECHNOLOGY AUTO LIFE PRAVASAM ELECTIONS HomeElectionsNews കെ സുരേന്ദ്രന്‍ വീട്ടിലെത്തി കണ്ടു; പത്തനംതിട്ടയിൽ ബിജെപിക്ക് പിന്തുണയെന്ന് പി സി ജോർജ് https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.pngBy Web...

രാഹുൽ വരാതിരിക്കാൻ ദില്ലിയിൽ ചില പ്രസ്ഥാനങ്ങളുടെ നാടകമെന്ന് മുല്ലപ്പള്ളി -

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനുള്ള സാധ്യത തീരെ മങ്ങിയിട്ടും, രാഹുൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉറപ്പിച്ചു പറഞ്ഞ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി...

പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു -

പൊന്നാനി,മലപ്പുറം ലോക്സഭ മണ്ഡലങ്ങളിലെ മുസ്ലീം ലീഗ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15-ഓടെയാണ് സ്ഥാനാർഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ്...

ഹൈബിക്കെതിരെ മത്സരിക്കുമെന്ന് സരിത എസ്.നായർ -

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സരിത എസ് നായർ. നാമനിർദേശ പത്രിക വാങ്ങാൻ എറണാകുളം കളക്ടറേറ്റിൽ എത്തിയപ്പോളാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്.

പുല്‍വാമ ഭീകരാക്രമണം: ഇന്ത്യ നല്‍കിയ തെളിവുകള്‍ പാകിസ്താന്‍ തള്ളി -

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നൽകിയ തെളിവുകൾ പാകിസ്താൻ തള്ളിക്കളഞ്ഞു. തെളിവുകൾ നൽകിയാൽ അന്വേഷിക്കാമെന്ന് പാക് പ്രധാനമന്ത്രി തന്നെ ഉറപ്പ് നൽകിയ സാഹചര്യത്തിലാണ്...

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന പ്രതീക്ഷ മങ്ങുന്നു; ഉത്തരം പറയാതെ നേതാക്കള്‍ -

അനിശ്ചിതത്വം ആറാം ദിവസത്തിലേക്ക് കടക്കവേ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷക്ക് മങ്ങലേൽക്കുന്ന സൂചനകളാണ് ഹൈക്കമാൻഡിൽ നിന്നും പുറത്തുവരുന്നത്....

ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താന്‍ കാവല്‍ക്കാരനെ ചങ്കുറപ്പുണ്ടായുള്ളു- മോദി -

കോൺഗ്രസിനെയും പ്രതിപക്ഷ സഖ്യത്തെയും കടന്നാക്രമിച്ച് പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലികൾക്ക് തുടക്കമായി. യുപിയിലെ മീററ്റിലാണ് മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി. തന്റെ സർക്കാർ...

അമേഠിയില്‍ രാഹുലിന് വഴിയൊരുക്കാന്‍ പ്രിയങ്കയുടെ റാലി ഇന്ന് -

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാടിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ഒന്നാം മണ്ഡലമായ അമേഠിയിൽ ഇന്ന് പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയും റാലിയും. അമേഠിയിലും...