Tag: AAP MLA

ഗുജറാത്ത് ജോഡോ റാലിയിൽ ആംആദ്മി എംഎൽഎയ്ക്ക് നെരെ ചെരുപ്പേറ്; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ

ഗുജറാത്തിൽ ആംആദ്മി പാർട്ടിയുടെ ഗുജറാത്ത് ജോഡോ റാലിക്കിടെ എംഎൽഎയ്ക്ക് നേരെ ചെരുപ്പേറ്. ജാംനഗറിൽ എഎപിയുടെ വിസവദറിൽ നിന്നുള്ള എംഎൽഎ ഗോപാൽ ഇറ്റാലിയക്ക് നേരെയാണ് കോൺഗ്രസ് പ്രവർത്തകൻ...