Tag: Abullakutty

“മദ്രസയ്ക്ക് വേണ്ടി വാദിക്കുന്ന നേതാക്കളുടെ മക്കള്‍ മദ്രസയിൽ പോകാറില്ല”; സമസ്തയുടേത് അനാവശ്യ വിവാദം: എ.പി. അബ്‌ദുള്ളക്കുട്ടി

സ്കൂൾ സമയ മാറ്റ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിലെ പുരോഗന മുസ്ലീങ്ങൾക്ക് തലതാഴ്ത്തി നടക്കേണ്ട അവസ്ഥയാണെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. മദ്രസയ്ക്ക് വേണ്ടി...