Tag: Amrita

 അപൂർവ മസ്തിഷ്കരോഗവും ശ്വാസകോശ തകരാറും; കൊൽക്കത്ത സ്വദേശിയായ കുഞ്ഞിന് അമൃതയിൽ പുതുജീവൻ

മസ്തിഷ്കത്തെ ബാധിക്കുന്ന അതീവ സങ്കീർണ്ണമായ ജന്മനാ ഉള്ള വൈകല്യവും (Pediatric Brain Disorder) അതോടൊപ്പമുള്ള ശ്വാസകോശ തകരാറും ബാധിച്ച കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായി ചികിത്സിച്ചു....