Tag: athiradi

യാരെടാ ഇന്ത പയ്യന്‍? ഇന്‍സ്റ്റ കത്തിച്ച് ബേസിലിന്റെ സാം ബോയ്

ക്യാരക്ടര്‍ പോസ്റ്ററിനു പിന്നാലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ബേസില്‍ ജോസഫ്. ബേസില്‍ ആദ്യമായി നിര്‍മിക്കുന്ന അതിരടിയിലെ സ്വന്തം കഥാപാത്രത്തെയാണ് സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. കോളേജ് വിദ്യാര്‍ഥിയായ സാം കുട്ടി...