Tag: automobile

വരുന്നു ബജറ്റ് ഫ്രണ്ട്ലി ഇവി- എസ്‌യുവികൾ; ഇനി വിപണിയിൽ മത്സരം കടുക്കും

ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ പ്രചാരം ഏറിവരികയാണ്. ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് കമ്പനികളും പുതുമോഡലുകൾ വിപണിയിലെത്തിക്കുന്നു. വിലയും മറ്റ് ആശങ്കളുമെല്ലാം ഇവികൾ എടുക്കുന്നതിൽ നിന്ന് പലരേയും...