Tag: BAFTA

ബാഫ്തയിൽ തിളങ്ങി മണിപ്പൂരി ചിത്രം ‘ബൂങ്’, തരംഗമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; ഡികാപ്രിയോയ്ക്കും തിമോത്തി ഷാലമെയ്ക്കും നിരാശ

79ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ (ബാഫ്ത) പ്രഖ്യാപിച്ചു. ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. ആറ് പുരസ്കാരങ്ങളുമായി പോൾ...