ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ സിഐഎ  ഒരുങ്ങുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഏജൻസിയുടെ എല്ലാ വിശകലന പ്ലാറ്റ്‌ഫോമുകളിലും AI ‘സഹപ്രവർത്തകരെ’ ഉൾപ്പെടുത്തുമെന്ന് സിഐഎ ഡെപ്യൂട്ടി ഡയറക്ടർ മൈക്കൽ എലിസ് അറിയിച്ചു.

 മനുഷ്യരായ ചാരന്മാർ ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് സ്വയം പ്രവർത്തിക്കുന്ന ആദ്യത്തെ ഇന്റലിജൻസ് റിപ്പോർട്ട് സിഐഎ അടുത്തിടെ തയ്യാറാക്കി.

വിവരങ്ങളിലെ ട്രെൻഡുകൾ കണ്ടെത്താനും നിഗമനങ്ങളിൽ എത്താനും AI സഹായിക്കും. ഇത് ചാരസംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കും.

ജനറേറ്റീവ് AI-യുടെ അതീവ രഹസ്യ സ്വഭാവമുള്ള (Classified) പതിപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. എങ്കിലും അന്തിമ തീരുമാനങ്ങൾ എടുക്കുന്നത് മനുഷ്യർ തന്നെയായിരിക്കുമെന്ന് മൈക്കൽ എലിസ് വ്യക്തമാക്കി.

 സാങ്കേതിക വിദ്യയിൽ ചൈന അമേരിക്കയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് സിഐഎയുടെ ഈ നിർണ്ണായക നീക്കം.കഴിഞ്ഞ വർഷം മാത്രം ഡാറ്റാ പ്രോസസ്സിംഗ്, വിവർത്തനം എന്നിവയുമായി ബന്ധപ്പെട്ട 300-ഓളം AI പ്രോജക്റ്റുകൾ സിഐഎ പരീക്ഷിച്ചിരുന്നു. ആധുനിക യുദ്ധതന്ത്രങ്ങളിലും രഹസ്യാന്വേഷണത്തിലും സാങ്കേതിക മുൻതൂക്കം നിലനിർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img