Tag: Bangkok

ബെംഗളൂരു ടു ബാങ്കോക്ക് നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ്; ഉത്സവ സീസണില്‍ വന്‍ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ

അവധിക്കാല-ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി ബെംഗളൂരു-ബാങ്കോക്ക് ഡയറക്ട് ഫ്‌ളൈറ്റ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഒക്ടോബര്‍ 18 മുതലാണ് സര്‍വീസ് ആരംഭിക്കുക. കുറഞ്ഞ നിരക്കില്‍ നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ്...