Tag: Basil

“ഒരു നടി ‘ഐ ലവ് യൂ’ എന്നു പറഞ്ഞു, കേട്ടപാതി ‘ലവ് യൂ ടൂ’ എന്നായിരുന്നു എന്റെ മറുപടി”; ബേസിലിന്റെ പ്രസംഗം വൈറൽ

രാജ്യത്താകമാനം ആരാധകരുള്ള മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടനെന്ന നിലയിൽ മികച്ച അഭിപ്രായമാണ് ബേസിൽ നേടിയെടുക്കുന്നത്. നിരവധി പുരസ്കാരങ്ങളും...