Tag: bjp

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം; ശ്രീധരൻപിള്ളയ്ക്കും കുമ്മനം രാജശേഖരനും സീറ്റായില്ല

സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും തർക്കം. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റ് ആയില്ല. കൊടുങ്ങല്ലൂർ ആഗ്രഹിച്ചിട്ട് കിട്ടാത്തതിൽ ബി.ഗോപാലകൃഷ്ണന്...

നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് നേതാക്കളുടെ വന്‍സംഘത്തെ അയക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം

വമ്പന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇലക്ഷന്‍ പ്ലാന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് നേതാക്കളുടെ വന്‍സംഘത്തെ കേരളത്തിലേക്ക് അയക്കാന്‍...

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപ്

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപുണ്ടാകണം. രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് ആദ്യവാരത്തോടെ നടത്തും. ജയിച്ചാലും തോറ്റാലും നിയോഗിക്കപ്പെടുന്ന...

ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ; നമ്മുടെ വോട്ടുകൾ മോഷ്ടിച്ചു; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കും’; പ്രിയങ്ക ​ഗാന്ധി

വോട്ട് കൊള്ള ആരോപണത്തിൽ കോൺഗ്രസിന്റെ മഹാറാലിയിൽ ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. വോട്ട് ചോരി മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രിയങ്ക പ്രസം​ഗം ആരംഭിച്ചത്....

ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല; ബിജെപി പ്രവേശന വാർത്തകൾ തള്ളി കവി ഇഞ്ചക്കാട് ബാലചന്ദ്രൻ

ബിജെപി പ്രവേശന വാർത്തകൾ തള്ളി കവി ഇഞ്ചക്കാട് ബാലചന്ദ്രൻ. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്ന് കവി ഇഞ്ചക്കാട് ബാലചന്ദ്രൻ വ്യക്തമാക്കി. നിർമാതാവ് സുരേഷ് കുമാറിൻ്റെ...

ബിജെപി മുഴുവൻ സ്ഥാനാർഥികളെയും രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും, അഴിമതി രഹിത ഭരണം കൊണ്ടുവരും: രാജീവ് ചന്ദ്രശേഖർ

തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള മുഴുവൻ സ്ഥാനാർഥികളെയും രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനസേവനത്തിന് ഇറങ്ങിയവരാണ് ഞങ്ങളുടെ സ്ഥാനാർഥികൾ. ജനങ്ങളുടെ അനുഗ്രഹവും പിന്തുണയും...

ബിജെപിക്കാരേ, തയ്യാറായിക്കോളൂ, ഒരു ഹൈഡ്രജന്‍ ബോംബ് വരുന്നു; മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല’ : രാഹുല്‍ഗാന്ധി

വോട്ട് കൊള്ളയില്‍ ഉടന്‍ തന്നെ ‘ഹൈഡ്രജന്‍ ബോംബ്’ പൊട്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹൂല്‍ ഗാന്ധി. വോട്ട് മോഷ്ടിക്കുന്നു എന്നതിനർത്ഥം അധികാരവും മോഷ്ടിക്കുന്നു എന്നതാണ്. മഹാരാഷ്ട്രയിൽ ഒരു...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പിന്തുണ തേടി എൻഡിഎ; ഇൻഡ്യാ സഖ്യത്തിൻ്റെ സ്ഥാനാർഥിത്വത്തിൽ അവ്യക്തത

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പിന്തുണ തേടി എൻഡിഎ. എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണന് വേണ്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഫോണിൽ...