Tag: bulldozer raj

ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ അപ്രതീക്ഷിത ഒഴിപ്പിക്കല്‍; പ്രദേശത്ത് സംഘര്‍ഷം

തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപം സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെ പ്രദേശത്തെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടപടികള്‍ ആരംഭിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള...