Tag: chandrasekhar bjp

‘എസ്ഐആർ വഴി വ്യാജ വോട്ടുകൾ നീക്കിയതിന്റെ ഇമ്പാക്ട് ആണ് ബീഹാറിൽ കണ്ടത്, കേരളത്തിലും വലിയ മാറ്റം വരും’: രാജീവ് ചന്ദ്രശേഖർ

കേരളത്തിലും വലിയ രാഷ്ട്രീയ മാറ്റം വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം സൃഷ്ടിക്കാൻ ജനങ്ങൾ അവസരം നൽകും. വികസനത്തിന് ജനങ്ങൾ മാറ്റം...