Tag: cheque

ഇനി മുതൽ ചെക്കുകൾ അതേ ദിവസം തന്നെ ബാങ്കിൽ പാസാക്കും;കൊടുക്കുന്ന അന്ന് തന്നെ പണം കിട്ടും

ഭൂരിഭാഗം പണമിടപാടുകളും ഡിജിറ്റലായതുകൊണ്ട് ഇപ്പോ കയ്യിൽ പണം കൊണ്ടു നടക്കുക, ബാങ്കിൽ പോകുക തുടങ്ങിയ നടപടികളൊക്കെ കുറവാണ്. ചെക്ക് ഇടപാടുകൾക്കായാണ് പിന്നെയും കാര്യമായി ബാങ്കുകളെ ആശ്രയിക്കുക....