ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മുടങ്ങിയ ഭക്ഷ്യ കൂപ്പൺ വിതരണം നാളെ ആരംഭിക്കും. 1000 രൂപയുടെ ഭക്ഷ്യ കൂപ്പണുകൾ മടങ്ങിയിട്ട് മൂന്ന് മാസത്തോളമായി.മെന്റർമാരെ മാറ്റിയതോടെ ആണ് കൂപ്പണുകൾ മുടങ്ങിയത്...
കേരളത്തെ കണ്ണീരിലാഴ്ത്തിയ ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ കുന്നോളം സങ്കടം ഉളളിലൊതുക്കി അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. അവരില്‍ ഒരാളാണ് നൗഫല്‍. ഭാര്യയും മക്കളും മാതാപിതാക്കളുമടക്കം 11 പേരെയാണ്...