Tag: cocunut oil

തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും മാത്രമല്ല, ചിരട്ടയ്ക്കും പൊള്ളും വില!

മണ്ണപ്പം ചുട്ട്‌ കളിച്ച കാലത്തെ ചിരട്ടയൊന്നുമല്ലിപ്പോൾ. ആളാകെ മാറി. പുറത്തുവെച്ചാൽ കൊത്തിക്കൊണ്ടുപോകും ആളുകൾ. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും മാത്രമല്ല വിലക്കൂടുതൽ, ചിരട്ടയ്ക്കും ഇപ്പോൾ പൊന്നും വിലയാണ്. ചിരട്ട ഉണ്ടെങ്കിൽ...