Tag: cpi

പിഎം ശ്രീയിൽ സമവായത്തിന് സിപിഐഎം; കടുപ്പിച്ച് സിപിഐ; ഇടതുമുന്നണിക്ക് ഇന്ന് നിർണായകം

പിഎംശ്രീ പദ്ധതിയിൽ കുരുക്കിൽപ്പെട്ട ഇടതുമുന്നണിക്ക് ഇന്ന് നിർണായകമാണ്. മന്ത്രിസഭാ യോഗത്തിൽ നിന്ന് നാല് സിപിഐ മന്ത്രിമാർ ഇന്ന് വിട്ടുനിൽക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ...

പിഎം ശ്രീയിൽ എതിർപ്പ് കടുപ്പിക്കാൻ സിപിഐ, നാളത്തെ മന്ത്രിസഭായോഗത്തിൽ പങ്കെടുത്തേക്കില്ല; അന്തിമ തീരുമാനം ദേശീയ നേതൃത്വവുമായി ആലോചിച്ച്

പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രിയുടെ അനുനയശ്രമം തള്ളിയ സിപിഐയുടെ അടുത്ത നീക്കം എന്താകുമെന്ന് ആകാംക്ഷ. നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള ആലോചനയിലാണ് സിപിഐ. ദേശീയ...

“പിഎം ശ്രീയിൽ വിട്ടുവീഴ്ച വേണ്ട, മുന്നണിക്ക് പുറത്തിരിക്കേണ്ടി വന്നാലും പിന്നോട്ട് പോകരുത്”; ബിനോയ് വിശ്വത്തോട് സിപിഐ നേതാക്കൾ

എൽഡിഎഫിൽ പിരിമുറുക്കമേറ്റി പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ എക്സിക്യൂട്ടീവ് യോ​ഗം. പിഎം ശ്രീ പദ്ധതിയിൽ മുന്നണയിലുണ്ടായത് തെറ്റായ പ്രവണതയാണ്. മുന്നണിക്ക് പുറത്തിരിക്കേണ്ടി വന്നാലും ഇപ്പോൾ...

കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി; പേര്‍ പാര്‍ട്ടി വിട്ടു

കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. എഴുന്നൂറിലേറെ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ജെ സി അനില്‍ പറഞ്ഞു. ജില്ലാ നേതൃത്വവുമായുള്ള...

പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണ; സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും

സി പി ഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം...

ഇടത് സര്‍ക്കാരിന് നയവ്യത്യാസം, സിപിഐ മന്ത്രിമാരില്‍ ഭേദം റവന്യൂ വകുപ്പ് മാത്രം; സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിന് വിമര്‍ശനം

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് വിമർശനം ഉയർന്നത്. ഇടത് സർക്കാരിന് നയവ്യത്യാസം ഉണ്ടായെന്നും വിമർശനം. സിപിഐ വകുപ്പുകളിൽ...