Tag: Cyclone Dit Va

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള മഴയാണ് നിലവിൽ. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപേട്ട്, നീലഗിരി ജില്ലകളിൽ യെല്ലോ...

തമിഴ്‌നാട്ടിൽ വ്യാപക നാശം വിതച്ച് ഡിറ്റ് വാ; വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു,  റിലീഫ് ക്യാമ്പുകൾ സജ്ജമാക്കി സർക്കാർ

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ തമിഴ്നാട്ടിൽ വ്യാപക നാശനഷ്ടം. നാല് മരണം. മയിലാടുംതുറയിലും വില്ലുപുരത്തും ഷോക്കേറ്റ് രണ്ട് മരണവും തൂത്തുക്കുടിയിലും തഞ്ചാവൂരും കെട്ടിടം...

ഡിറ്റ് വാ ചുഴലിക്കാറ്റിലുലഞ്ഞ് തമിഴ്നാട്;ശക്തമായ കാറ്റിലും മഴയിലും 3 മരണം

ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ ആഘാതത്തിലാണ് തമിഴ്നാട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും തമിഴ്നാട്ടിൽ ഇതുവരെ മൂന്ന് പേർ മരിച്ചു. അടുത്ത...

ഡിറ്റ് വാ ചുഴലിക്കാറ്റ്; നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറും; തമിഴ്‌നാട്ടില്‍ മൂന്ന് മരണം

ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടരും. ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ മൂന്ന്...

കരുത്താർജ്ജിച്ച് ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; നാളെ ദക്ഷിണേന്ത്യയിൽ കരതൊടും, റെഡ് അലേർട്ട് പ്രഖ്യാപിച്ചു

'ഡിറ്റ് വാ' ചുഴലിക്കാറ്റ് വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് അടുക്കുന്നതിന് പിന്നാലെ ശനിയാഴ്ച തമിഴ്‌നാടിൻ്റെ ചില തീരദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് തമിഴ്നാട്,...