Tag: Delhi Police

നരെവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം പ്രചരിപ്പിച്ചതിൽ കേസെടുത്ത് ഡൽഹി പൊലീസ്

കരസേനാ മേധാവി ജനറൽ എം.എം. നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൻ്റെ പ്രചരണത്തിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന ആത്മകഥയുടെ പ്രീ-പ്രിൻ്റ് കോപ്പി...