Tag: delhi smog

ഗ്രീൻ ക്രാക്കറുകളും ഫലം കണ്ടില്ല, ശ്വാസം മുട്ടി ഡൽഹി; വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ. ഈ വർഷം ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞതോടെ വായു ഗുണനിലവാര സൂചിക കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 328 നെ...