Tag: dhrisyam-3

മോഹൻലാൽ, മലയാളത്തിന്റെ ബ്രാൻഡ് !ഷൂട്ടിങ് തീരും മുൻപ് 350 കോടി ക്ലബിൽ കയറി ‘ദൃശ്യം 3’

ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം 'ദൃശ്യം 3'യുടെ തിയേറ്ററിക്കൽ, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങൾ ബോളിവുഡ് നിർമാതാക്കളായ പനോരമ സ്റ്റുഡിയോസിന് വൻ വിലയ്ക്ക് വിറ്റുവെന്ന വാർത്ത ചർച്ചയാകുന്നു. ആശിർവാദ്...