Tag: digital banking

ബാങ്ക് സേവനങ്ങള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ് നിര്‍ബന്ധമാക്കരുത്: ആര്‍ബിഐ

ഡിജിറ്റല്‍ ബാങ്കിങ്ങുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ജൂലൈയില്‍ അവതരിപ്പിച്ച കരടില്‍ പൊതു അഭിപ്രായം കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ ചട്ടങ്ങള്‍ക്ക്...