Tag: doctor negligence

പാലക്കാട് കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ നടപടി; രണ്ട് ജൂനിയർ ഡോക്ടർമാർക്ക് സസ്പെൻഷൻ

ജില്ലാ ആശുപത്രിയിലെ ചികിത്സയെ തുടർന്ന് ഒൻപത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവത്തിൽ നടപടി. രണ്ട് ജൂനിയർ ഡോക്ടർമാർക്ക് സസ്പെൻഷൻ നൽകി. ജൂനിയർ റസിഡന്റ് ഡോക്ടർ മുസ്തഫ,...