സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തിയ ഹൃദയപൂർവം സിനിമയെ വിമർശിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ. അവയാവദാനം വിഷയമായി വരുന്ന ചിത്രത്തിൽ മെഡിക്കൽ സയൻസുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങിയത് തൻ്റെ വീഴ്ചമൂലമല്ലെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ. ശസ്ത്രക്രിയ മുടങ്ങിയത് സർക്കാർ വക പ്രോബില്ലാത്തതിനാലെന്ന് ആരോഗ്യവകുപ്പിൻ്റെ കാരണം കാണിക്കൽ നോട്ടീസിന്...
മുറിയിലെ പരിശോധനയിൽ കാണാതായ മോർസിലോസ്കോപ്പ് കണ്ടെത്തിയെന്ന മെഡിക്കൽ കോളജ് അധികൃതരുടെ വാദം തള്ളി ഡോക്ടർ ഹാരിസ്. പെട്ടിയിൽ ഉണ്ടായിരുന്നത് റിപ്പയർ ചെയ്തു കൊണ്ടുവന്ന നെഫ്രോസ്കോപ്പാണ്. പഴക്കം...
തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്ന ഗുരിതര ആരോപണവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ. പ്രിൻസിപ്പലും സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും തൻ്റെ സാന്നിധ്യമില്ലാതെ റൂമിൽ കയറിയെന്നും ഫയലുകളിൽ തിരിമറി നടത്തി...
മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുറവുകൾ അക്കമിട്ട് നിരത്തി ഉപകരണക്ഷാമം അന്വേഷിച്ച വിദഗ്ധസമിതി റിപ്പോർട്ട്. ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങി. ഒരു ബയോമെഡിക്കൽ എൻജിനീയർ...
മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ കാണാതായെന്ന റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഡോ. ഹാരിസ് ചിറയ്ക്കലിനെതിരായ സർക്കാർ നീക്കത്തിൽ വ്യാപക...
മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് ഡോക്ടർ ഹാരിസ്. വിദഗ്‌ധസമിതിയുടെ വാദം തെറ്റാണെന്നും, ഉപകരണ ക്ഷാമം കൃത്യമായി അറിയിച്ചെന്നും ഡോക്ടർ ഹാരിസ് പറഞ്ഞു.
തന്നെ കുടുക്കുന്നത്...