Tag: ed

ബംഗാളില്‍ മമതയും ഇഡിയും നേര്‍ക്കുനേര്‍; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തിയ രാഷ്ട്രീയ പ്രേരിത നീക്കമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വീണ്ടും നേര്‍ക്കുനേര്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ഇഡി നല്‍കിയ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. കല്‍ക്കരി അഴിമതിയിലെ...