Tag: Elbe Riverbank

ആർട്ടിക് പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്ന ഹിമശേഖരം; സഞ്ചാരികളെ വിസ്മയിപ്പിച്ച് എൽബ് നദീതീരം

ബെർലിൻ: വിനോദ സഞ്ചാരികൾക്ക് കൗതുകമായി ജർമനിയിലെ എൽബ് നദീതീരത്ത് ആർട്ടിക് പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്ന ഹിമശേഖരം. മഞ്ഞുകാലം തീർത്ത വർണ്ണാഭമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ആളുകളാണ്...