Tag: Flu

ടെക്സസിൽ പടരുന്ന പനി: ആശുപത്രികളിൽ തിരക്കേറുന്നു, കുട്ടികളിൽ രോഗബാധ കൂടുതൽ,സ്കൂളുകൾ തുറക്കുമ്പോൾ ജാഗ്രത

അമേരിക്കയിലെ ടെക്സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇൻഫ്ലുവൻസ  കേസുകൾ അതിവേഗം വർധിക്കുന്നതായി റിപ്പോർട്ട്. ഹൂസ്റ്റൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആശുപത്രികളിൽ...