Tag: Fokana

ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ടിന്‌ ജന്മനാടിന്റെ ആദരവും പിന്തുണയും; വിജയപ്രതീക്ഷയേറി ‘ടീം എംപവർ’

അമേരിക്കൻ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാനയുടെ (FOKANA) 2026-2028 കാലയളവിലെ പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ടിന്‌ ജന്മനാടിന്റെ ഹൃദയനിറഞ്ഞ പിന്തുണ. 2026 ഫെബ്രുവരി 14 ശനിയാഴ്ച വൈകിട്ട്...