മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ റവ.ഫാ. കെ ജി അലക്സാണ്ടർ (അടൂർ ഭദ്രാസനം),  ഇടവക വികാരി  റവ.ഫാ.ഡോ. ബാബു.കെ.മാത്യു എന്നിവരുടെ വിശുദ്ധ കാർമീകത്വത്തിൽ ക്രമീകരിച്ചിരിക്കുന്നു.

ഏപ്രിൽ ഒന്ന് ബുധനാഴ്ച വൈകുന്നേരം പെസഹാവ്യാഴാഴ്ച ശ്രുശൂഷയുടെ  ഭാഗമായി  ഏഴു മണിക്ക്  സന്ധ്യാ നമസ്കാരവും തുടർന്ന്  വിശുദ്ധ കുർബാനയും,  ഒൻപതു മണിക്ക്   പെസഹാ അപ്പം വാഴ്ത്തൽ ശ്രുശൂഷയും ദൈവതിരുനാമത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

ഏപ്രിൽ രണ്ടു വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് സന്ധ്യാ നമസ്കാരം.  

ഏപ്രിൽ മൂന്ന്, ദുഃഖവെള്ളിയാഴ്ച പ്രാർഥനാക്രമങ്ങൾ  രാവിലെ എട്ടര മണിക്ക് ആരംഭിക്കും. വിശുദ്ധ കർമങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വിശ്വാസികൾക്കും വിശുദ്ധക്രമങ്ങൾക്ക്‌ ശേഷം ലഘു ഭക്ഷണവും  സജീകരിച്ചിട്ടുണ്ട്.

ഏപ്രിൽ നാല്, ദുഃഖ ശനിയാഴ്ച, പത്തര മണിക്ക് ഉച്ച നമസ്കാരവും, തുടർന്ന് വിശുദ്ധകുർബാനയും, വൈകുന്നേരം ആറു  മണിക്ക്   സന്ധ്യാ നമസ്കാരവും ഉണ്ടായിരിക്കുന്നതാണ്.

ഏപ്രിൽ അഞ്ചു ഈസ്റ്റർ ദിനം, രാവിലെ എട്ടു മണിക്ക് പ്രഭാത നമസ്കാരവും, തുടർന്ന്  ഈസ്റ്റർ  ശ്രുശൂഷയും, വിശുദ്ധകുർബാനയും അതിനെ തുടർന്ന് ഈസ്റ്റർ ആഘോഷം പ്രമാണിച്ച് ഭക്ഷണവും ഉണ്ടായിരിക്കും

സെന്റ്‌ സ്റ്റീഫൻസ്  ദേവാലയ വികാരി റവ:ഫാ.ഡോ. ബാബു .കെ.മാത്യു എല്ലാ വിശ്വാസികളും സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ  നടക്കുന്ന വിശുദ്ധ കഷ്ടാനുഭാഴ്ച  ശ്രുശൂഷകളിൽ  പങ്കെടുത്ത്  അനുഗ്രഹം പ്രാപിക്കണം എന്ന് പ്രത്യേകം ഓർമിപ്പിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img