Tag: frank Caprio

‘ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി’ ഇനി ഓർമ; ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

'ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി' എന്നറിയപ്പെടുന്ന ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. കോടതി മുറിയിലെ സൗമ്യതയുടെ മുഖമായ ഫ്രാങ്ക് കാപ്രിയോ 88ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്....