Tag: game

ഉദ്ദേശ്യം നല്ലത് തന്നെ, പക്ഷെ ഇതുകൊണ്ടൊന്നും കുട്ടികള്‍ ഓണ്‍ലൈനില്‍ സുരക്ഷിതരാകില്ല; ഓസ്‌ട്രേലിയയ്ക്ക് യൂട്യൂബിന്റെ മുന്നറിയിപ്പ്

16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കിക്കൊണ്ടുള്ള ഓസ്‌ട്രേലിയയിലെ നിയമത്തില്‍ പ്രതികരിച്ച് യൂട്യൂബ്. ഓസ്‌ട്രേലിയയുടെ നടപടി സദുദ്ദേശ്യപരമാണെങ്കിലും അതുകൊണ്ടൊന്നും കുട്ടികള്‍ ഓണ്‍ലൈനില്‍ സുരക്ഷിതരാകില്ലെന്ന്...