Tag: GIFT OF LIFE

ഗിഫ്റ്റ് ഓഫ് ലൈഫ്” പദ്ധതിയിലൂടെ ആയിരം പീഡിയാട്രിക് ഹാർട്ട് സർജറികൾ വിജയകരമായി പൂർത്തിയാക്കി അമൃത ആശുപത്രി

റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന “ഗിഫ്റ്റ് ഓഫ് ലൈഫ്”  പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം പീഡിയാട്രിക് ഹാർട്ട് സർജറികൾ വിജയകരമായി പൂർത്തിയാക്കി കൊച്ചി അമൃത ആശുപത്രി. ഹൃദയ...