Tag: govt:office time

സർക്കാർ ഓഫീസുകളിലെ പ്രവൃത്തിദിനം അഞ്ചാക്കണോ? സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നത് ചർച്ച ചെയ്യാൻ യോഗം വിളിച്ചു. ചീഫ് സെക്രട്ടറിയാണ് സർവീസ് സംഘടനകളുടെ യോഗം വിളിച്ചത്. ഡിസംബർ അഞ്ചിന് വൈകിട്ട്...