Tag: guruvayur ekadeshi

ഏകാദശി നിറവിൽ ഗുരുവായൂർ;നട തുറന്നിരിക്കുക 53 മണിക്കൂർ സമയം

ചരിത്രപ്രസിദ്ധമായ ഏകാദശി നിറവിൽ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ഇന്ന് വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ദശമി ദിവസത്തിൽ പുലർച്ചെ മൂന്നിന്...