Tag: heavy rain

ഉത്തരേന്ത്യയിൽ ശക്തമായ മഴ; മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ജമ്മുവിൽ മരണം 41 ആയി

ദുരിത പെയ്ത്തിൽ ഉത്തരേന്ത്യ. മിന്നൽ പ്രളയവും മണ്ണിടിച്ചിലും ജമ്മു കാശ്മീരിൽ മരണം 41 ആയി നിരവധി പേർക്ക് പരുക്കേറ്റു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിംഹയുടെ നേതൃത്വത്തിൽ...

ജമ്മു കശ്മീരിലെ മിന്നൽ പ്രളയം: 30 പേർ മരിച്ചു; പഞ്ചാബിലും വെള്ളപ്പൊക്ക മുന്നറിയിപ്പ്

ജമ്മു കശ്മീരിലെ മിന്നൽ പ്രളയത്തിൽ 30 പേർ മരിച്ചു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഒൻപത് പേർ മരിച്ചത്. ദുരന്തത്തിൽ 21 പേർക്ക് പരിക്കേക്കുകയും ചെയ്തിട്ടുണ്ട്....

മണിക്കൂറുകൾ വ്യത്യാസത്തിൽ തകരാറിലായത് രണ്ട് മോണോറെയിലുകൾ; മുംബൈയിൽ ട്രെയിനിൽ കുടുങ്ങിയ 800ലധികം യാത്രക്കാരെ രക്ഷപ്പെടുത്തി

കനത്ത മഴയെ തുടർന്ന് മുംബൈയിലെ രണ്ട് മോണോറെയിൽ ട്രെയിനുകൾ തകരാറിലായി. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മോണോറെയിൽ തകരാറിലായത്. രണ്ട് മോണോറെയിലുകളിൽ നിന്നുമായി 800ഓളം യാത്രാക്കാരെ രക്ഷപ്പെടുത്തി. 582 യാത്രക്കാരുമായി...