Tag: hong kong

തീപിടിച്ചത് 42 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്; ഹോങ്കോങ്ങില്‍ വെന്തുമരിച്ചത് 146 പേര്‍

അറുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തീപിടുത്തമാണ് ഹോങ്കോങ്ങിലെ ബഹുനില കെട്ടിടത്തില്‍ കഴിഞ്ഞ ദിവസമുണ്ടായത്. 146 പേരാണ് തീപിടുത്തത്തില്‍ കൊല്ലപ്പെട്ടത്. 150 ല്‍ അധികം പേരെ നിരവധി...