Tag: ice land

ഐസ്‌ലാൻഡിലും കൊതുക് എത്തി; ആഗോള താപനം രൂക്ഷമാകുന്നുവെന്ന് പഠനം

ആഗോള താപനത്തിൻ്റെ ഫലമായി ഐസ്‍ലൻഡിൽ ആദ്യമായി കൊതുകിൻ്റെ സാന്നിധ്യം കണ്ടെത്തി. കനത്ത തണുപ്പിനെ അതിജീവിക്കാൻ സാധിക്കാത്തത് കൊണ്ട് ഇതുവരെ ഐസ് ലൻഡിലും അൻ്റാർട്ടിക്കയിലും കൊതുകിൻ്റെ സാന്നിധ്യം...