Tag: incred money

ചായ കാശുകൊണ്ട് നിക്ഷേപം നടത്താം; സ്വർണം, വെള്ളി ഡിജിറ്റൽ നിക്ഷേപം അവതരിപ്പിച്ച് ഇൻക്രെഡ് മണി

ചായ കുടിക്കാൻ ചെലവഴിക്കുന്ന 10 രൂപ മുതൽ സ്വർണ്ണത്തിലും വെള്ളിയിലും ഡിജിറ്റൽ നിക്ഷേപം നടത്താൻ സൗകര്യമൊരുക്കി രാജ്യത്തെ പ്രമുഖ വെൽത്ത്-ടെക് സ്ഥാപനമായ ഇൻക്രെഡ് മണി. പൊതുമേഖലാ സ്ഥാപനമായ...