Tag: international day of democracy

ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം;ജനാധിപത്യം പുലരട്ടെ!

ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം. ജനാധിപത്യ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനുമായാണ് ഐക്യരാഷ്ട്രസഭ സെപ്റ്റംബർ 15ന് അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 2007 സെപ്റ്റംബർ 15നാണ്...